അഗ്രോ സർവ്വീസ് സെന്ററിൽ ഒഴിവുകൾ /AGRO SERVICE CENTRE

March 11, 2022

അഗ്രോ സർവ്വീസ് സെന്ററിൽ ഒഴിവുകൾ /AGRO SERVICE CENTER.

കൃഷി കാരൻ ആവാം, 
25 ഓളം കാർഷിക തൊഴിലാളി ഒഴിവുകൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.

അഗ്രോ സർവ്വീസ് സെന്ററിൽ ഒഴിവുകൾ

ചേർപ്പ് ബ്ലോക്ക് പരിധിയിലെ പാറളം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കൃഷി ശ്രീ അഗ്രോ സർവ്വീസ് സെന്ററിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്കായി  ഫെസിലിറ്റേറ്റർ, കാർഷിക
തൊഴിലാളികൾ എന്നിവർക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഒഴിവുകൾ / എണ്ണം

കാർഷിക തൊഴിലാളികൾ -  25

ഫെസിലിറ്റേറ്റർ -1

എങ്ങനെ അപേക്ഷിക്കാം

ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് തൃശൂർ ജില്ലാ പരിധിയിൽ ഉള്ളവർക്കും കാർഷിക തൊഴിലാളി ഒഴിവിലേക്ക് ചേർപ്പ് ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കും അപേക്ഷിക്കാം.

ഐ ടി സി / ഐ ടി ഐ / വി എച്ച് എസ് ഇ / എസ് എസ് എൽ സി യോഗ്യതയുളളവർക്ക് കാർഷിക തൊഴിലാളി ഒഴിവിലേക്ക് അപേക്ഷിക്കാം.


കൃഷി വകുപ്പിൽ നിന്ന് വിരമിച്ച കൃഷി ഓഫീസർ, ബി ടെക് (അഗ്രികൾച്ചർ എൻജിനിയറിംഗ്), ബി എസ് സി അഗ്രികൾച്ചർ, വി എച്ച് എസ് ഇ (അഗ്രി) അഞ്ച് വർഷം പ്രവൃത്തി പരിചയം, അഗ്രികൾച്ചർ സയൻസിൽ ഡിപ്ലോമ, മെക്കാനിക്കൽ

എഞ്ചിനീയറിംഗിൽ മൂന്ന് വർഷം പ്രവർത്തിപരിചയം എന്നീ യോഗ്യതയുള്ളവർക്ക് ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകൾ മാർച്ച് 11 ന് 5 മണിക്ക് മുമ്പ് നേരിട്ടോ, ഇ-മെയിലായോ, തപാൽ വഴിയോ ചേർപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ, പാറളം കൃഷി ഭവനിലോ ലഭിക്കണം.


ഇമെയിൽ - adacherpu@gmail.com

കേരളത്തിൽ ഇന്ന് ജോലി നേടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ താഴെ ലിങ്കിൽ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు