മലബാർ പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ./ 4 star hotel jobs

March 31, 2022

മലബാർ പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ./ 4 star hotel jobs.
ഫോർ സ്റ്റാർ ഹോട്ടലിൽ ജോലി നേടാം.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

പ്രമുഖ ഫോർസ്റ്റാർ ഹോട്ടലായ മലബാർ പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ

ഒഴിവുകൾ പരിശോധിക്കാം,

1) f&b സർവീസ് സ്റ്റാഫ് ( 4 ഒഴിവ് )

2) ഹൗസ് മാൻ (രണ്ട് ഒഴിവ് ).

3) കിച്ചൻ സി ഡി പി - ചൈനീസ് ആൻഡ് ഇന്ത്യൻ (2ഒഴിവ് )

4) ബാർ കുക്ക്(1 ഒഴിവ് ).

5) ഫ്രണ്ട് ഓഫീസ് സ്റ്റാഫ് (2 ഒഴിവ് ).

6) വാഷിംഗ്(2ഒഴിവ് )

 ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.
hr@manuelsonsmalabarpalace.com

ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ 👇🏻

Join WhatsApp Channel