ജോലി ഒഴിവുകൾ,29/03/2022

March 29, 2022

ജോലി ഒഴിവുകൾ,29/03/2022
വിവിധ ജില്ലകളിൽ ജോലി നേടാം

കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

വിവിധ ജില്ലകളിലെ ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🔰ഹൗസ് കീപ്പിംഗ് സുപ്പീരിയർ.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ക്വസ് കോർപ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ഹൗസ് കീപ്പിംഗ് സുപ്പീരിയർ എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫീമെയിൽ വേക്കൻസി ആണ്.
ശമ്പളം: 18000 - 21000.
യോഗ്യത: ബിഎസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് അല്ലെങ്കിൽ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ.
പ്രായം: 25 മുതൽ 37 വരെ..
എക്സ്പീരിൻസ് : 2 വർഷത്തിന് മുകളിൽ. ആശയവിനിമയ വൈദഗ്ദ്ധ്യം, പ്രാദേശിക ഭാഷയിൽ പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം.
ഭക്ഷണവും താമസവും ലഭിക്കില്ല.
ഇംഗ്ലീഷ് നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡേറ്റ അയച്ചു തരുക.
sarath.sv@quesscorp.com


🔰Vi ടെ ഷോറൂം ജോലി 

പ്രമുഖ മൊബൈൽ നെറ്റ്‌വർക്ക് ആയ Vi ടെ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് സെയിൽസ് പ്രൊമോട്ടർ എന്നിവരെ ആവശ്യമുണ്ട്.
ശമ്പളം മാസം 8000 മുതൽ 10000 വരെ
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈയൊരു ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്റർവ്യൂ
വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
തീയതി 30-03-2022
സമയം : 10 AM മുതൽ 6 PM വരെ.
ജോലി സ്ഥലം, പെരിന്തൽമണ്ണ, മഞ്ചേരി, കരുവാരകുണ്ട്, പാണ്ടിക്കാട്, നിലമ്പൂർ, വഴിക്കടവ്, കൊണ്ടോട്ടി, അരീക്കോട്.
ഇന്റർവ്യൂ സ്ഥലം : VI സ്റ്റോർ മഞ്ചേരി, ഫാത്തിമ ബിൽഡിങ്ങ്, കോടതി റോഡ്, ഐസിഐസിഐ ബാങ്കിന് സമീപം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7356967599.


🔰ജിടി ടൂറിസം ഒഴിവുകൾ

ജിടി ടൂറിസം എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ ഒഴിവുകൾ ചുവടെ നൽകുന്നു.

1)ട്രാവൽ കൺസൾട്ടന്റ്.
2)അക്കൗണ്ടന്റ്.
ട്രാവൽ ഇൻഡസ്ട്രിയിൽ നല്ല അറിവ് ഉള്ളവർക്ക് അപേക്ഷിക്കാം.
3)ടെല്ലർ.

മണി എക്‌സ്‌ചേഞ്ചിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ഇമെയിൽ വഴി അയയ്‌ക്കുക: info@gttourism.in


🔰 കാർട്രൻസ് സ്ഥാപനത്തിൽ വിവിധ ഒഴിവുകൾ.

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന കാർട്രൻസ് എന്ന സ്ഥാപനത്തിലെ ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

1) ടീം ലീഡർ.
2) സെയിൽസ് എക്സിക്യൂട്ടീവ്.
3) ഇവാലുവേറ്റർ.
4) സർവീസ് അഡ്വൈസർ.
5) സ്പെയർ ഇൻ ചാർജ്.

 ഓട്ടോമൊബൈൽ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയക്കുക. hr@kartrenz.com


🔰ബൈജൂസ് ലേണിംഗ് ആപ്പ്

ബൈജൂസ് ലേണിംഗ് ആപ്പിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (ഫീൽഡ് വർക്ക്) സ്റ്റാഫിനെ ആവശ്യമുണ്ട്.യോഗ്യത +2, ഏതെങ്കിലും സെയിൽസ് പരിചയം അല്ലെങ്കിൽ ഡിഗ്രി ഫ്രഷർ. ശമ്പളം : ഫ്രഷേഴ്സിന് 18000 രൂപ എക്സ്പീരിയൻസ് ഉള്ളവർക്ക് 20000രൂപ.
ലൊക്കേഷൻ : തിരുവനന്തപുരം കോഴിക്കോട് തൃശൂർ കണ്ണൂർ.
എല്ലാ ജില്ലകളിലും നഗരത്തിന് സമീപമുള്ളവർ മാത്രം ബന്ധപ്പെടുക.
താൽപ്പര്യമുള്ള വ്യക്തി ജോലി ശീർഷകത്തോടുകൂടിയ നിങ്ങളുടെ CV വാട്ട്‌സ് ആപ്പ് ചെയ്യുക:
6379510173


🔰UNION COP വിവിധ ഒഴിവുകൾ 

UNION COP എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

1)ബില്ലിംങ് &അക്കൗണ്ടിങ് സ്റ്റാഫ്.
യോഗ്യത -ഡിഗ്രി / പ്ലസ്ടു (മാത്‍സ് )
ഫ്ഷേഴ്സിനും എക്സ്പീരിൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

2)സെയിൽസ് ഗേൾസ് ആൻഡ് ബോയ്സ്.
യോഗ്യത പ്ലസ്ടു.

3)സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സ്റ്റാഫ്.
സ്ത്രീകൾക്ക് അപേക്ഷിക്കാം. 1വർഷത്തെ പരിചയം മിനിമം ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം.

UNION COP Your Family Destination കസീം സെന്റർ, കടയ്ക്കൽ റോഡ്.നിലമേൽ.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയച്ചു കൊടുക്കുക.
unioncopretail@gmail.com


🔰അക്കൗണ്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.

കോഴിക്കോട് ജില്ലയിലെ ഒരു സ്ഥാപനത്തിലേക്ക് അക്കൗണ്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
യോഗ്യത: ബികോം. ഫിനാൻസിൽ കുറഞ്ഞത് ഒരു വർഷത്തേ എക്സ്പീരിൻസ്.ജിഎസ്ടി ഫയലിംഗിൽ എക്സ്പീരിൻസ് നിർബന്ധമാണ്.
സ്ഥലം കാലിക്കറ്റിൽ നിന്നോ മലപ്പുറത്ത് നിന്നോ മാത്രം ഉദ്യോഗാർത്ഥികളെ തിരയുന്നു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജോലിയുടെ പേര് സഹിതം നിങ്ങളുടെ CV സമർപ്പിക്കുക. 9746611057


ടെക്റ്റെയിൽസ് മേഖലയിൽ നിങ്ങൾക്കൊരു ജോലി നേടാം നേരിട്ട് തന്നെ ലിങ്കിൽ നോക്കുക 👇🏻

Join WhatsApp Channel