Yes BHARATH WEDDING COLLECTIONS JOB VACANCYS KERALA
February 22, 2022
Yes BHARATH WEDDING COLLECTIONS JOB VACANCYS KERALA
നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽസ്
യെസ് ഭാരത വെഡ്ഡിങ് കളക്ഷൻസിന്റെ വിവിധ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
▪️ ഷോറും മാനേജർ
▪️ അസിസ്റ്റന്റ് ഷോറും മാനേജർ
▪️ഫ്ളോർ മാനേജേഴ്സ്
▪️ സെയിൽസ് എക്സിക്യുട്ടീവ് (M/
▪️ കസ്റ്റമർ കെയർ എക്സിക്യുട്ടീവ് (F)
▪️ ബില്ലിംഗ് സ്റ്റാഫ് (M/F)
▪️ റിസപ്ഷനിസ്റ്റ് (F
▪️ HR അസിസ്റ്റന്റ് (F)
▪️ കാഷ്വർ (M/F)
▪️സെയിൽസ് എക്സിക്യുട്ടീവ് (F)
▪️(കോസ്മെറ്റിക്സ്)
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)
▪️ ഫാഷൻ ഡിസൈനർ (M/F)
▪️ സെയിൽസ് ട്രെയ്നി (M/F)
▪️ടൈലർ (F)
▪️ലേഡീസ് സെക്യൂരിറ്റി
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ വരിക (മുൻപരിചയം ഉള്ളവർക്ക് മുൻഗണന) പ്രായപരിധി 40 വയസ്സിന് താഴെ ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ (ഹോസ്റ്റൽ സൗകര്വം, ഭക്ഷണം)
INTERVIEW DATE
23 - 2 - 2022 ബുധനാഴ്ച 24-2-2022
TIME
10:00 AM TO 4:00 PM
PLACE : ഹിൽ ഫോർട്ട് ഹോട്ടൽ മലപ്പുറം (NEAR KSRTC STAND
കരുനാഗപ്പള്ളി, കൽപ്പറ്റ, സുൽത്താൻ ബത്തേരി തുടങ്ങിയ ഷോറൂമുകളിലേക്കാണ് ഒഴിവുകൾ
FOR MORE CONTACT: 9061 335 550
Yes BHARATH WEDDING COLLECTIONS
Main Jn, Karunagappally Main Road, Sulthan Bathery
Main Road, Kalpetta
www.yesbharth.in/yesbharathweddingcollections Send resume to: career.yesbharath@gmail.com
ഇന്ന് ജോലി നേടാവുന്ന ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ നോക്കുക 👇🏻
Post a Comment