SUPER MARKET JOB VACANCYS

February 08, 2022

SUPER MARKET JOB VACANCYS
പ്രമുഖ സൂപ്പർ മാർകെറ്റിൽ ജോലി നേടാം 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്.  വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

Supermarket നിരവധി ഒഴിവുകൾ

Fine Mart  Supermarket നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്,സൂപ്പർ മാർക്കറ്റ് ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾ പോസ്റ്റ്‌ മുഴുവനായും വായിച്ച ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക

ഒഴിവുകൾ താഴെ കൊടുക്കുന്നു

▪️PACKING STAFF

▪️MANAGER

▪️ACCOUNTS

▪️FLOOR SUPERVISOR

▪️BILLING STAFF

▪️SALES STAFF

▪️CUSTOMER SERVICE

▪️DATA ENTRY


▪️DELIVERY BOY

▪️PAKING STAFF

Fine Mart  Supermarket


09.02.2022(WEDNESDAY)

 10:00 AM TO 3:00 PM

Thuruthel Building, Lavanya Nagar Kusumagiri, Kakkanad, Ernakulam - 682030
+91 9846 303 100

മാൾ, ടെക്സ്റ്റ്‌യിൽസ്, ഷോറൂം തുടങ്ങി നിരവധി ജോലി ഒഴിവുകൾ അറിയാൻ താഴെ ലിങ്കിൽ അമർത്തുക 👇🏻


Join WhatsApp Channel