KERALA JOBS, ജോലി ഒഴിവുകൾ കേരള
February 15, 2022
KERALA JOBS, ജോലി ഒഴിവുകൾ കേരള
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
നിരവധി ജോലി അവസരങ്ങൾ താഴെ
പോസ്റ്റ് -സീനിയർ മാനേജർ ഐ ടി
ലൊക്കേഷൻ -കോര്പറേറ്റ് ഓഫീസ് കൊച്ചി.
എക്സ്പീരിൻസ് -12 മുതൽ 15 വർഷം വരെ, യോഗ്യരായവർ സി വി അയച്ചുകൊടുക്കുക.
deepa.k@bhima.com
വി-ഗാർഡിൽ ജോലി നേടാം.
ഒഴിവ് -സെയിൽസ് എക്സിക്യൂട്ടീവ്.
ജോബ് ലൊക്കേഷൻ -തൃശ്ശൂർ
ആകർഷകമായ ശമ്പളം ലഭിക്കും.
യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. എക്സ്പീരിൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ ഇമെയിൽ അഡ്രസ്സിലേക്ക് സിവി അയക്കുക.
vtwodis@yahoo.com
ബേക്കറി സ്റ്റാഫ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പള്ളിക്കൽ ബസാറിൽ ഉള്ള ഒരു ബേക്കറിയിലേക്ക്ലേക്ക് ആളെ ആവിശ്യം ഉണ്ട്.
അപേക്ഷിക്കുന്നവർക്ക് ബേക്കറിയിൽ നിന്ന എക്സ്പീരിയൻസ് വേണം.
കൊണ്ടോട്ടിക്ക് അടുത്ത് ഉള്ളവർ മാത്രം വാട്സ്ആപ്പ് മെസ്സേജ് അയക്കുക
ഈ നമ്പറിലേക്ക് വിളിക്കാൻ പാടില്ല.
9656223901
പോപ്പുലർ വെഹിക്കിൾ & സർവീസ് ജോലി ഒഴിവ്.
പോസ്റ്റ് -ക്വാളിറ്റി കെയർ മാനേജർ.
ഫിമെയിൽ വേക്കൻസി ആണ്.
ജോബ് ലൊക്കേഷൻ -കൊച്ചി
യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം.
എക്സ്പീരിൻസ് -Minimum 2 - 4 years as CCM / QM in Automobile / Hospitality Industry
താല്പര്യം ഉള്ളവർ സിവി അയക്കുക
mgm.slm.hrasst@popularv.com
മിൽമ ബൂത്തിലേക് ജോലിക് ആളെ ആവിശ്യമുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
പ്രായം 25-വയസ്സ് നു മുകളിൽ ആയിരിക്കണം.
ലൊക്കേഷൻ -തിരൂർ, മലപ്പുറം ജില്ല
തീരുർ, ആലത്തിയൂർ പരിസരവാസിക്ക് മുൻഗണന ലഭിക്കും. വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
9605 535 454
നേരിട്ട് ഉള്ള നിയമനം ആണ്.
എല്ലാവിധ എണ്ണ കടികളും അറിയുന്ന ആളെ മഞ്ചേരി പന്തല്ലൂർ ഭാഗത്തു പുതുതായി തുറക്കുന്ന കടയിലേക്ക് ആവശ്യം ഉണ്ട് 9946035286 ഈ നമ്പറിൽ ബന്ധപെടുക
⭕️ നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻
ഒഴിവുകൾ മറ്റു ഗ്രൂപ്പുകളിൽ നിന്നും ലഭിക്കുന്നതാണ്. കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.
Post a Comment