KERALA JOBS, ജോലി ഒഴിവുകൾ കേരള

February 13, 2022

KERALA JOBS, ജോലി ഒഴിവുകൾ കേരള
ഒഴിവുകൾ മുഴുവനായും വായിക്കുക

ഈ വെക്കൻസികൾ മറ്റു ഗ്രൂപ്പുകളിൽ നിന്നും  ലഭിക്കുന്നതാണ്. ആയതിനാൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.


കോട്ടയം ജില്ലയിലെ പളളിക്കത്തോട് അഞ്ചാനി സിനിമാസിൽ
തീയേറ്റർ കഫെ സ്റ്റാഫിന്റെ പോസറ്റുകളിൽ ഒഴിവുകൾ ഉണ്ട്. താൽപര്യമുളളവർ ചുവടെ ചേർത്തിരിക്കുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക...
ശമ്പളം 12000/
 ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
 വിശദ വിവരങ്ങൾക്ക് വിളിക്കുക.
CONTACT: 7559873711




ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
 ഡൽഹിവെരി യുടെ മുതുതല പട്ടാമ്പി ബ്രാഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ അത്യാവശ്യമായി  ആവശ്യമുണ്ട്.
 ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കൂ 
 7025369460

 


 ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
 തിരുവനന്തപുരം പുളിയറക്കോണത്ത് പ്രവർത്തിക്കുന്ന ഫാർമസിയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന  മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ സിവി അയച്ചു കൊടുക്കുക 
teamarkeyes@gmail.com



കൊല്ലം ജില്ലയിലെ മാമൂട് (ചന്ദനത്തോപ്പ്) പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 
contact 9567296716
Kollam- Mamoodu (chandanathope)


 തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്റ്റാർ ഹോട്ടലായ നിയ റെഗൻസിയിലേക്ക് ജോലി ഒഴിവുകൾ. വേക്കൻസികൾ ചുവടെ കൊടുക്കുന്നു.
▫️ എക്സിക്യൂട്ടീവ് ഷെഫ്.
▫️ സൗത്ത് ഇന്ത്യൻ സി ഡി പി.
▫️ സൗത്ത് ഇന്ത്യൻ കോമിസ്
▫️ ബാർ സ്നാക്ക് കുക്ക്.
▫️ നോർത്ത് ഇന്ത്യൻ തന്തൂർ ചൈനീസ് കുക്ക്.
▫️ കിച്ചൻ ക്ലീനേഴ്സ്.
താല്പര്യം ഉള്ളവർ വിളിക്കേണ്ട നമ്പർ 
 8606093008
CHETTUPUZA PO, THRISSUR, KERALA


 ഫീമെയിൽ ടെലി കോളർ.
 ഇതൊരു വർക്ക് ഫ്രം ഹോം ജോലിയാണ് 
മാട്രിമോണിയൽ ഓഫീസിലേക്ക് Telecalling എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫിൻ്റെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വാട്സാപ്പ് വഴി കോൺടാക്ട് ചെയ്യുക.
wa.me/+919846974967


DELIVERY EXECUTIVE

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ ബ്രാഞ്ചുകലിലേക്ക് ഡെലിവറി എക്‌സികുട്ടിവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
 ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് 
ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉണ്ടായിരിക്കണം.
Fixed Salary/ Commission Base
Petrol Allowance: 3.75 per km
Insurance Coverage
Advance Credit
 എന്നിവ ലഭിക്കുന്നതായിരിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക്.
 9305327722
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക


വൈറ്ററെ ആവിശ്യമുണ്ട്

മലപ്പുറത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലിലേക്ക് ഒരു വൈറ്ററെ ഉടനെ ആവിശ്വമുണ്ട്.
 അപേക്ഷിക്കുന്നവർക്ക് മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
 പ്രായപരിധി 18 മുതൽ 23 വരെ. കൂടുതൽ വിശദവിവരങ്ങൾക്ക് വാട്സാപ്പ് വഴി മാത്രം കോൺടാക്ട് ചെയ്യുക.
 Wa.me//919567157299


എറണാംകുളം പാലാരിവട്ടത്തേക്ക് call driver vaccancy ഉണ്ട് 
Experience നിർബന്ധം 
18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള experience ഉള്ള ഡ്രൈവർമാർ മാത്രം വിളിക്കുക  7034888971
അന്വേഷിക്കുക 



ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിൽ wheel alignment work അറിയാവുന്നവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം
9656145887   98477 88443


പാർട്ട്‌ ടൈം വർക്ക്‌ ചെയ്യാൻ താഴെ അമർത്തുക 👇🏻



Join WhatsApp Channel