kerala job vacancys

February 08, 2022

KERALA JOB VACANCYS, TODAY, 08/02/22

കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജോലി ഒഴിവുകൾ, മുഴുവനായും വായിക്കുക 


SALESMAN CUM DRIVER

Age:23-35
ക്ലയന്റ് ഇന്റർവ്യൂ കുറ്റിപ്പുറം 
തീയതി : O9-02-2022

സ്ഥലം : MJ INTERNATIONAL
തങ്ങൾസ് ബിൽഡിംഗ്‌, പള്ളിക്കൽ ബസാർ കുറ്റിപ്പുറം .താല്പര്യമുള്ളവർ  ഇന്റർവ്യൂവിനായി നേരിട്ട് വരിക.

കൂടുതൽ അറിയുവാൻ വിളിക്കൂ 
9562311415
Document send:
mjcvnew@gmail.com

MJ INTERNATIONAL
Kuttippuram-NH-17 Calicut Road
Malappuram(Dt)Kerala-India


WE'RE HIRING
amanaweddingcentre

FLOOR MANAGER
 ACCOUNTANT
 SALES GIRLS
SECURITY
CLEANING STAFF

Attractive Salary with Accommodation, PF, Medical Insurance, Festival Bonus, Gratuity & other fringe benefits.

APPLY SOON 
Send your resume to amanaweddingcentre 786@gmail.com
0494 24330309061466630



JOBS  IN TRIVANDRUM (VATTIYURKAVE)

HOUSE MAID     FEMALE
 Salary  17000+Food andAccomadation
Age limit up to 45    - 9061541068


തമിഴുനാട്ടിലേക് ഒരു നല്ല എക്സ്പീരിയൻസ് ആയിട്ടുള്ള ജ്യൂസ്‌ ബർഗർ sandwich മേക്കറെ argent ആയിട്ട് ആവിശ്യം ഉണ്ട് പുതിയ ഷോപ്പ് opening aanu room + food എല്ലാം ഉണ്ട് ആരേലും ഉണ്ടേൽ തായെ കൊടുക്കുന്ന നമ്പറിൽ വിളിക്കുക +919962675675


 
കൊല്ലം ജില്ലയിലേക്ക് ഒരു പൊറോട്ട മേക്കറെ ആവിശ്യം ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ തായെ കൊടുത്ത no ബന്ധപെടുക
Room available 
Shiddeq : +91 94969 68029



Malappuram valangery എന്ന സ്ഥലത്തേക്ക് ഒരു എല്ലാം അറിയുന്ന ജ്യൂസ്‌ മേക്കർ ആവിശ്യം ഉണ്ട്.
Room&food.    Good salary.
താല്പര്യം ഉള്ളവർ വിളിക്കുക
+91 81568 45303



Looking for a cook with  3 or 4 years experience in Chinese and sound Indian for restaurant in cochin.salary 20,000 .12 hrs duty
Contact number 9846013931


പാർട്ട്‌ ടൈം / ഫുൾ ടൈം ജോലി ഒഴിവ് താഴെ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel