KERALA JOB VACANCYS, കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

February 12, 2022

KERALA JOB VACANCYS, കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

കേരളത്തിൽ 14 ജില്ലകളിലും ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു അന്വേഷിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ താഴെ 

തിരുവനന്തപുരം MAXVALUE
Collection Executives
Salary 14500+incentives Work location : പാറശാല, നെയ്യാറ്റിൻകര, പൂവാർ, പേയാട്
CV: 80758 68394


കൊല്ലം നിലമേൽ
Marketing Staff
Two wheeler ഉണ്ടായിരിക്കണം Candidates from Trivandrum, Kottayam & Pathanamthitta preferred.
CV: poolcleaningkerala@gmail.com
 Call: 7736968696


EVOQ MOTO HUB HULTI BRAND TWO WHEELER  TECHNICIANS
(Freshers & Experienced required)
CV: evoqmotohub@gmail.com
WhatsApp : 9074119202



പത്തനംതിട്ട . SBI Cards
Branch Relationship Manager
Salary: 23000 - 25000 take home + PF + ESI + Attractive incentives up to
40000
Qualification: MBA with minimum 1 year experience Sales team handling
CV: 6379510173



അങ്കമാലി myG
Warehouse executive
Experience - min 6 months in warehouse operation
CV: 8943552277


പെരുമ്പാവൂർ Mithra Millstore Pvt. Ltd.
Motor Winding Supervisor Motor Light Worker Electrician cum Mechanic work experience ഉണ്ടായിരിക്കണം.
Accountant
CV mithramillstorepbvr@gmail.com Contact No: 75608 63276



എറണാകുളത്ത് Pizza Restaurants
Outlet Manager Juice/Sandwich maker Housekeeping/Cleaning Staff Cook
Service Boys
Delivery Boy
Contact: 9061881441


അങ്കമാലി myG
Customer Delight executive
K Experience- min 6 months in Customer delight
CV: 8943552277


തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വാഹന ഇൻഷുറൻസ് ഇൻവെസ്റ്റിഗേഷൻ ജോലിക്ക് മെയിൽ ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. Age upto 40, ടു വീലർ നിർബന്ധം. ഫോൺ നമ്പർ തിരുവനന്തപുരം - 86 68 09 55 75,
കണ്ണൂർ - 73 56 84 90 30.



കോഴിക്കോട് മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ITI യിൽ എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയത്തിൽ താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 14ന് രാവിലെ 11ന് അഭിമുഖം, കൂടുതൽ അറിയുന്നതിനായ് വിളിക്കേണ്ട നമ്പർ 94 95 14 36 85.



എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിൽ അംഗീകൃത ലാൻഡ് സർവേയറെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ
92 88 00 41 30.


തൊടുപുഴയിലേക്ക് കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന് യുവതികൾ, ലേഡി മാനേജർ എന്നിവരെ ആവശ്യമുണ്ട്, താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ
94 46 28 82 37.


ചങ്ങനാശേരിയിലുള്ള റസ്റ്റോറന്റ് ലേക്ക് ലേഡീ സപ്ലെയറെയും, മാർക്കറ്റിംഗ് സ്റ്റാഫിനെയും, ഷവർമ മേക്കറെയും ആവശ്യമുണ്ട്. താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ
79 94 64 57 54.


കാസർഗോഡുള്ള ബിയർ & വൈൻ ഹോട്ടലിലേക്ക് കൗണ്ടർ സ്റ്റാഫ്, ക്ലീനേഴ്സ്, വെയിറ്റേഴ്സ്, കുക്ക് എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ
 70 25 19 01 11.


മൂന്നാറിലെ സ്ഥാപനത്തിലേക്ക് തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകൾ കൈകാര്യം ചെയ്യുന്നവരെ ആവശ്യമുണ്ട്. Age below 40, താമസവും ഭക്ഷണവും ലഭിക്കും. താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ   96 33 72 34 44, 97 47 29 97 69.


Purackal Honda Kottayam Invites Job applications for below posts for various branches situated in Kottayam District

Graphic Designer & Digital Marketing (Male/Female)- Diploma in Image editing

Location: Kodimatha

 Spare In-charge - 2 yrs. 'of exp in Store/Warehouse (Degree-Male/

Female)
Location: Pala, Petta & Changanacherry → Area Manager-Sales- 2 Yrs of exp in Automobile Industry

Location: Kodimatha
Van Sales Man -SSLC (Male)-1 Yr. of Exp in sales
Interested Candidates can send CV to hondahr@purackalmotors.com or Whatsapp to Ph.No:9562947474/9207064999/
7511163666

ഇന്നത്തെ മറ്റു നിരവധി ജോലി അവസരങ്ങൾ താഴെ ലിങ്കിൽ 👇🏻


Join WhatsApp Channel