KERALA JOB VACANCYS, TODAY
February 09, 2022
KERALA JOB VACANCYS, TODAY
ഇന്ന് കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ, ഡ്രൈവർ, ഓഫീസ് സ്റ്റാഫ്, ഹോട്ടൽജോലികൾ, ഫുഡ് കോർട്ടിലേക്ക് ഒഴിവുകൾ
ഡേലിവറി, നഴ്സ് കൃഷി പണി തുടങ്ങി നിരവധി അവസരങ്ങൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ജോലി ഒഴിവുകൾ
ഫുഡ് കോർട്ടിലേക്ക്
സ്ത്രീകളുടെ മുഖ്യ പങ്കാളിത്തത്തിൽ എറണാകുളത്ത് ആരംഭിക്കുന്നത്. ഇലപൊതി ഉൾപ്പടെ തനത് ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് മാനേജർ, കുക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (Male/Female), ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർ മാത്രം. onlinefoodekm@gmail.com
85470 59212
തിരുവനന്തപുരത്തെ രാജധാനി ഗ്രൂപ്പിലേയ്ക്ക് ആവശ്യമുണ്ട്.
• ലെയ്സൺ ഓഫീസർ
• അക്കൗണ്ട്സ് അസിസ്റ്റന്റ്
hr@rajadhanimail.com
Mob: 94470 60220
ദമ്പതികളെ ആവശ്യമുണ്ട്
കൃഷിപണിക്കും വീട്ടുജോലിക്കും.
താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. പ്രായം 45 നും 50 നും ഇടയിൽ. ഡ്രൈവിംഗ് അറിയാവുന്നവർക്ക് മുൻഗണന.
സാമ്രവൽ, കൊട്ടാരക്കര.
8129705151, 8593066511
ആവശ്യമുണ്ട്
എറണാകുളത്ത് ഫോർസ്റ്റാർ ഹോട്ടലിലേക്ക് അക്കൗണ്ടന്റ്, ബാർറ്റെൻഡർ, ക്യാപ്റ്റൻ, റിസപ്ഷനിസ്റ്റ്, വെയ്റ്റേഴ്സ് എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.
95398 69507
സമസ്ത നായർ നിധി ലിമിറ്റഡ് കരുനാഗപ്പള്ളി ഓഫിസിലേക്ക് മാർക്കറ്റിങ് മാനേജർ, ലീഗൽ അസിസ്റ്റന്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഫീൽഡ് സ്റ്റാഫ്, ഡ്രൈവർമാർ എന്നീ ഒഴിവുകളിൽ പരിചയ സമ്പന്നരായ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. hrnidhilimited@gmail.com 0476 2623961
Immediate Requirement
Wanted Site Engineer - Trainee for our project in Kannur
Qualification : ITI /Diploma / Btech in Civil engineering
Experience : Fresher
Accomodation provided
Send CV : hr@silpa.in
Mob : 9744722001
Hotel field
Vacancy at Tirur (malapuram )
1)delivery boys -2
2)waiters -2
3)driver -1
4)counter staff
5)manager
Contact plz: 8606240606
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി (8000).
call ( 91 88487 80604)
ഇന്ന് വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ അറിയാൻ താഴെ ലിങ്കിൽ നോക്കുക 👇🏻
Post a Comment