KERALA JOB VACANCYS, TODAY

February 22, 2022

KERALA JOB VACANCYS, TODAY

നിരവധി ജോലി ഒഴിവുകൾ ഫോട്ടോ പോസ്റ്റുകൾ സഹിതം താഴെ നോക്കുക

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജോലി ഒഴിവ്
എല്ലാ സൗകര്യങ്ങളോടു കൂടി ആരംഭിച്ച മെഡിക്കൽ ലാബിലേക്ക് പരിചയ സമ്പന്നരായ ടെക്നീഷിനേയും ട്രെനീസിനേയും ആവശ്യമുണ്ട് താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
9895598724 , 7293893893

⭕️ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നാളെ(23/02/2022)  നടക്കുന്ന അഭിമുഖങ്ങൾ.


⭕️ ആലപ്പുഴ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സ്വകാര്യ നിയമനം

VACANCY : QUALITY ASSISTANT(MALE ONLY)

QUALIFICATION :BSC CHEMISTRY
ഉദ്യോഗാർത്ഥികൾ ആലപ്പുഴ ടൗൺ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ ആയിരിക്കണം

VERY IMMEDIATE POSITION INTERESTED CANDIDATE MUST SEND YOUR RESUME BEFORE 12:00 NOON(22-02-2022)

Age limit:  25
യോഗ്യരായ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ അയക്കുക സബ്ജെക്ട് ആയി "QA POST" എന്ന് മെൻഷൻ ചെയ്യുക
employability.alp@gmail.com
ഫോൺ 8304057735

⭕️ 



WANTED URGENTLY

Mechanical Engineer (Plant & Machinery)
B.Tech (Mechanical) with 10yrs experience in Plant and Machinery 
Or
Diploma (Mechanical) with 15yrs experience in Plant and Machinery. 

Piling Supervisors
ITI / Diploma in Civil Engineering with relevant experience in Piling works. 

Send CV - hr@silpa.in
Ph - 0484 2394002, 9744722001.

⭕️⭕️


⭕️⭕️

⭕️⭕️


⭕️⭕️l



⭕️⭕️

നാളെ ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ജോലി ഒഴിവുകൾ താഴെ 👇🏻

Join WhatsApp Channel