KERALA JOB VACANCYS, TODAY

February 17, 2022

KERALA JOB VACANCYS, TODAY

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

 

വൺഇന്ത്യ മലയാളം സബ്എഡിറ്റർമാരെ തേടുന്നു.

നേരത്തെ cv അയച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തി പരിചയം ഉള്ളവർ മാത്രം അയക്കുക.
ബയോഡാറ്റ jobs.malayalam@one.in ലേക്ക് അയക്കുക, അവസാന തിയ്യതി ഫെബ്രുവരി 21


ശീമാട്ടി സിൽക്സിൽ ഒഴിവുകൾ 
കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി സിൽക്സിന്റെ കൊച്ചി ഷോറൂമിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഏതു ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈമെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയച്ചു കൊടുക്കുക.ബയോഡാറ്റയിൽ നിങ്ങളുടെ ഫോട്ടോ ഉണ്ടായിരിക്കണം.
talent.bbp@gmail.com
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +91 7356 444 77

ജോലി ഒഴിവുകൾ
 ഇന്ത്യയിലെ തന്നെ പ്രമുഖ മെഷീൻ മാനുഫാക്ചറിങ് കമ്പനി ആയ സി പാക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ഇലക്ട്രോണിക് ഡിവിഷൻ കോളിറ്റി ഡിപ്പാർട്ട്മെന്റ് ലേക്ക് ജോലി ഒഴിവുകൾ.
Qualification - ITI/Diploma/BSc/MSC/BTech Electronics
Experience: 0-6 Months
Location: Kizhakkambalam (Candidates within 25Km preferred) Candidates with backlogs can also apply.
Salary: Best In Industry Standards.
Note: Immediate joining is preffered.
Pls. share the resumes to- hrm@sepack.in



▫️അക്കാദമിക് കൗൺസിലർ (ഫീമെയിൽ )
യോഗ്യത MBA.
▫️ഓഫീസ് അഡ്മിൻ (ഫീമെയിൽ )
യോഗ്യത -ഡിഗ്രി.

▫️ടെലികാളർ (ഫീമെയിൽ )
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.
നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
എക്സ്പീരിൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. താല്പര്യം ഉള്ളവർ ഇമെയിൽ അഡ്രസ്സിലേക്ക് സിവി അയച്ചു കൊടുക്കുക.
imagetdpa@gmail.com




TVS ഷോറൂമിൽ ജോലി നേടാം.
പ്രമുഖ കമ്പനി ആയ TVS ന്റെ ചേർത്തല ഷോറൂമിൽ ജോലി നേടാം. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
▫️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
4ഒഴിവുകൾ ആണ് ഈ പോസ്റ്റിനു ഉള്ളത്. പുരുഷന്മാർക്ക് അപേക്ഷിക്കാം. എക്സ്പീരിൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
▫️ഷോറൂം എക്സിക്യൂട്ടീവ്.
മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
▫️PDI ടെക്‌നിഷ്യൻ.
എക്സ്പീരിൻസ് ഉള്ളതും ഇല്ലാത്തതുമായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെയുള്ള ഇമെയിൽ അഡ്രസ്സിലേക്ക് സിവി അയച്ചു കൊടുക്കുക.
 bmctl.tophaven@gmail.com


ഒ/ഇ/എൻ ഇന്ത്യാ ലിമിറ്റഡിലേക്ക് അപ്രന്റിസിനെ ആവശ്യമുണ്ട്.

 എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് മാത്രമാണ് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
 ഒരു വർഷത്തെ കാലാവധിയിലേക്കാണ് നിയമനം.
 ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ പാസായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
 വാക്കിന് ഇന്റർവ്യൂ ലൂടെയാണ് സെലക്ഷൻ നടക്കുന്നത്.
തീയതി-18-02-2022(വെള്ളി)
സമയം -9.30
സ്ഥലം- Electrogiri, P.B. No.1, Mulanthuruthy, Ernakulam Dist (4.5km from Chottanikkara Temple).
 ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നവർക്ക് ബയോ ഡാറ്റ, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആധാർ കാർഡ് എന്നിവ ഉണ്ടായിരിക്കണം.



e CANNABUYഎന്ന സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
എല്ലാ ജില്ലയിലുമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.
ശമ്പളം-10000കൂടാതെ മറ്റ് ഇൻസെന്റീവും കമ്മീഷനും ലഭിക്കും.
ലൊക്കേഷൻ-കൊച്ചി-പടമുകൾ-പടമുകൾ.
താല്പര്യം ഉള്ളവർ വിളിക്കുക  +91 6282135097

ഇന്നത്തെ, മറ്റു നിരവധി ഒഴിവുകൾ താഴെ ലിങ്കിൽ അമർത്തുക 👇🏻

 വേക്കൻസികൾ ഗ്രൂപ്പുകളിൽ നിന്നും  ലഭിക്കുന്നതാണ്. ആയതിനാൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.
Join WhatsApp Channel