KERALA JOB VACANCYS, TODAY

February 09, 2022

KERALA JOB VACANCYS, TODAY 

കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ മുഴുവനായും വായിക്കുക 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ താഴെ

ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ തൃശ്ശൂരിൽ പുതിയതായി തുടങ്ങാൻ പോകുന്ന ബ്രാഞ്ചിലേക്ക്

Branch Manager

Team leader

Sales consultant

Accountant

Guest relation officer Laptop technician Sevice Cordinater Godown incharge
Mobile technician
Deputy manager
CV: hr@oxygendigitalshop.com



മലപ്പുറം ജില്ലയിലെ ആശുപ്രതിയിലേക്കു B Pharm, D Pharm ഫർസിസ്റ്റ്, ലേബർറൂം സ്റ്റാഫ്, നഴ്സ് എന്നിവരെ ആവശ്യമുണ്ട്.
95675 46295,
hr@jsmissionhospital.com




തൃശ്ശൂർ ജുവല്ലറി ഷോറൂമിലേക്ക് സെയിൽസ്മാൻ, ഗോൾഡ്സ്മിത്ത്, അക്കൗണ്ടന്റ് (Experience മിനിമം 2 years). ആകർഷകമായ സാലറി, ESI, PF ഭക്ഷണം, താമസം ലഭ്യമാണ്.
Send Biodata with Photo. maharajagoldanddiamonds@gmail.com 85860 95916




JERRYS PRINTSHOP-ERNAKULAM
Printshop Managers, Supervisors
(Signage),
Pre-Press Operators, Graphic Designers, Customer Service Assistants, Office Boy/Driver.
Whatsapp: 96338 11133,
Email : jobs@jerrys.in



ചെങ്ങന്നൂരിലെ
 റെസ്റ്റോറന്റിലേക്ക് Arabic Cook, Asst. South Indian Cook. ഒഴിവ്.
70342 32704.



മാവേലിക്കര മെഡിക്കൽ ഷോപ്പിലേക്ക്, ഫാർമസിസ്റ്റിനെയും ടെലി സെയിൽസ് എക്സിക്യൂട്ടീവ് നെയും ആവശ്യമുണ്ട്. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും.
94463 45775, 94463 55775



കൊല്ലം കരിക്കോട് പ്രവർത്തിച്ചു വരുന്നതായ Alex Agape Childrens Home ലെ കുട്ടികളെ നോക്കുവാൻ Caregiver, Nurse, English Teacher, Cook, Social worker (Females) and helper (Male) ആവശ്യമുണ്ട്
(Salary + Food+ Accommodation).
96339 05460



ROYAL HOSPITAL,
kunnamkulam Thrissur Dist., Kerala. Email: hrdroyalhospital@gmail.com. WANTED SENIOR GYNAECOLOGIST (FEMALE) - MD/DNB. 3-4 years Experience JUNIOR GYNAECOLOGIST (FEMALE) - MD/DGO. Free Accomodation.
 Phone: 94470 34833, 94471 51741



പത്തനംതിട്ട ജില്ലയിൽ ഒപ്റ്റിക്കൽ ഷോപ്പിലേക്ക് Optometrist, fitting ഇവ ചെയ്ത് പ്രവർത്തി പരിചയം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
99619 46605



SALES OFFICERS
ART International (Authorised Distributors for Bicyde).
Location - Alleppy, Kottayam, Idukki, Pathanamthitta, Kollam. Candidates from bicycle, tyre and FMCG Industry will be added advantage, Attractive Salary + Incentive.
Experience:2-8 years.
Phone: 62829 50695
Email: articcycle@gmail.com



തിരുവല്ലായിൽ Ladies
Beautician നെ
ആവശ്യമുണ്ട്,
Mob: 99612 74848,  95443 54221



തിരുവനന്തപുരം Wedding Company
Video Editor
Final Cut Pro, Adobe premiere & Adobe After effects mol അറിഞ്ഞിരിക്കണം PC കമ്പനി provide ചെയ്യും. Job location Pachal, Kattakada, Trivandrum
Contact: 90618 51996



മലപ്പുറം BANWET INDUSTRIES

Sales Executive
Salary: 16,000 to 25,000, വയസ്സ് - 23 to 45 Experience - More than 1 Years in field sales
Contact : 7558883815





men Popular Hyundai
Spare Parts Executive
Salary: 10,000 - 12,000 Qualification: Diploma/Degree
Experience: 0-2 year
Contact: 9895007165



Forus Bajaj
Sales Executive
Salary: 10,000 to 12,000 Qualification : plus two Experience: 0-2 year
Contact: 8137888290



Leena Group of Hotel
FRONT OFFICE STAFF (Male) REASTUARANT STEWARD (MALE)

മലപ്പുറം & കോഴിക്കോട് ഉള്ള star hotel experience ഉള്ളവർ 
CV : hr@leenagroup.co.in WhatsApp : 7907455623 Call: 7736091089


Amana_Wedding_Center
FLOOR MANAGER ACCOUNTANT SALES GIRLS CLEANING STAFF
SECURITY
ടെക്സ്റ്റൈൽ രംഗത്ത് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
CV:
amanaweddingcentre786@gmail.com WhatsApp : 9061466630


സൂപ്പർ മാർക്കറ്റ് ജോലി വേണ്ടവർ താഴെ അമർതുക 👇🏻



Join WhatsApp Channel