KALYAN SILKS JOB VACANCYS

February 22, 2022

KALYAN SILKS  JOB VACANCYS
കല്യാൺ സിൽക്സിൽ ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
 
WANTED
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ  ഓഫീസിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

Inventory Controller

അതാത് സെക്ഷനുകളിലെ സ്റ്റോക്കുകളുടെ മേൽനോട്ടം, സ്റ്റോക്കുകൾ തീരുന്നതനുസരിച്ച് അവയുടെ സംഭരണം എന്നിവയാണ് പ്രധാന ചുമതലകൾ. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 30 വയസിന് താഴെ

Computer Operator

ഷോറൂമുകളിലെ സ്റ്റോക്കുകളുടെ ഏകീകരണം, അവയുടെ തിട്ടപ്പെടുത്തൽ എന്നിവയാണ് പ്രധാന ചുമതല. കമ്പ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം എം എസ് എക്സലിൽ വൈദഗ്ദ്ധ്യം ഉള്ളവർക്ക് മുൻഗണന. പ്രായം 25 വയസിന് താഴെ

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറുമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ തൃശ്ശൂർ കുരിയച്ചിറ കോർപ്പറേറ്റ് ഓഫീസിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത് 


KALYAN  SILKS
The world's largest silk sare the network
KURIACHIRA, THRISSUR.
TEL: 0487-2434000

നാളെ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻



Join WhatsApp Channel