KALPAKA WEDDINGS JOB VACANCYS

February 08, 2022

KALPAKA WEDDINGS JOB VACANCYS 

നിരവധി ഉദ്യോഗാർഥികളെ ഉടൻ ആവശ്യമുണ്ട്

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്.  വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

KALPAKA WEDDINGS ജോലി ഒഴിവുകൾ

പ്രമുഖ വസ്തവ്യാപാര സ്ഥാപനത്തിലേക്ക് KALPAKA WEDDINGS ൽ നിരവധി ഉദ്യോഗാർഥികളെ ഉടൻ ആവശ്യമുണ്ട്

1)പർച്ചേസേഴ്സ് കിഡ്സ്(1), മെൻസ്(1),വുമൺസ് റെഡിമെയ്ഡ്സ് (1)

യോഗ്യത : പുരുഷൻ, ഇതേ ഫീൽഡിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിൽ പരിഞ്ജനം.
 പ്രായം : 30 - 35

2)ജനറൽ മാനേജർ (സെയിൽസ് & ഓപ്പറേഷൻസ്) യോഗ്യത : പുരുഷൻ, ബിരുദം, മാനേജർ തസ്തികയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം.
(പ്രായം : 40 & above

3)കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ്
യോഗ്യത : സ്ത്രീ,+2 വിദ്യാഭ്യാസം, ആകർഷകമായ വ്യക്തിത്വം, കസ്റ്റമേഴ്സമായി ഇടപെടാനുള്ള മിടുക്ക്, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം


4)സെയിൽസ് ഗേൾസ് യോഗ്യത 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം : 35 ന് താഴെയുള്ളവർ

5)ബില്ലിംഗ് സ്റ്റാഫ്
യോഗ്യത : കമ്പ്യൂട്ടർ പരിജ്ഞാനം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം +2 & above മികച്ച മറ്റാനുകൂല്യങ്ങൾ,

 ഹോസ്റ്റൽ സാകര്യം ഭക്ഷണം എന്നിവ ലഭ്യമായിരിക്കും

Ph: 82819 82508
email: hr2019111@gmail.com


മറ്റു ഒഴിവുകൾ

തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, ബ്യൂട്ടി അഡൈ്വസർ തസ്തികകളിലേയ്ക്ക് പരിചയസമ്പന്നരായ യുവതികളെ ആവശ്യമുണ്ട്. Thiruvananthapuram.

(താമസസൗകര്യം.

Address
Variety Mall, Statue Road,
0471-2476896,85477 54073


എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന വിസ്മയ ഫർണീച്ചർ ഗ്രൂപ്പിന്റെ കാക്കനാട് ഷോറൂമിലേക്ക് പരിചയ സമ്പന്നരായ
Sales Incharge   MBA  male 
 Office Assistant (female)
 (degree, ms office, autocad) എന്നിവരെ ആവശ്യമുണ്ട്. Ph: 79941 18881



Mobile Care
Position - Receptionist/ Front
Office Administrator
Salary - 6500 to 8000/
Location - Palakkad
Mobile - 90203 04067


ഡ്രൈവർ, ഹോട്ടൽ ജോലി, സെയിൽസ് ഉൾപ്പെടെ ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ 👇🏻

Join WhatsApp Channel