HYPER MARKET JOB VACANCY

February 07, 2022

പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

EZY MART HYPER MARKET

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ഹൈപ്പർ മാർക്കറ്റ് ജോലി അന്വേഷിക്കുന്ന ആളുകൾക്ക് വന്നിട്ടുള്ള നല്ലൊരു ജോലി അവസരങ്ങൾ 

WE'RE HIRING.

പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ഡാറ്റ എന്ററി - (2 nos)

സെയിൽസ് ഗേൾസ് - (5 nos)

ബില്ലിങ് - (3 nos)

സെയിൽസ്മാൻ- (3 nos)

Send cv:
hrezymarthypermarket@gmail.com
THURAKKAL BYPASS ROAD,MANJERI 9497 822 225


വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ താഴെ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel