വിവിധ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ,

February 24, 2022

വിവിധ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ,
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ താഴെ

⭕️ കൊല്ലം edans group of COMPANIES
Telecallers Experienced Female Salary: 15,000 +
Inscentive+PF
CV: cr.edanglobalexcellence916@g mail.com


⭕️ S.K.M. TAWAKKAL BOUTIQUE

FASHION DESIGNER
SPECIALIST IN: ALL TYPE OF HANDWORK EMBROIDERY & STITCHING
Freshers/ Experienced
Hindi അറിഞ്ഞിരിക്കണം 
CV hasibulsekh 767@gmail.com


⭕️ തിരുവനന്തപുരം
പുളിയറക്കോണം karma SALOON & BEAUTY SPA
Beautician & haircuting Staff Male candidate
CALL: 7907558736, 9847664501


⭕️ തിരുവനന്തപുരത്ത് Amina ENTERPRISE

MARKETING STAFF
WHOLESALE Marketing m വരുന്നത് Two wheeler license required
CV:sales.aminaenterprises@gmail.com
Call: 9387460058


⭕️ കുണ്ടമൺ ഭാഗത്ത് Sondoor BEAUTY SPA & BOUTIQUE
SALES STAFF
CALL : 9495731064


⭕️ CREATIVE WEDDING
ALBUM DESIGNER
Kattakada 
WHATSAPP/CALL : 811195 1534


⭕️ വട്ടിയൂർകാവ് RAJADHANI FURNITURE
SALES MANAGER
CALL: 7012510205


⭕️തിരുവനന്തപുരം, വർക്കല
SMARTIPZ
TECHNICAL SUPPORT EXECUTIVE
1+ Years in Software Sales/Service
CV: Info@smartipz.com CALL: 7593 93 5000

⭕️ തിരുവല്ല ss hyundai

SALES CONSULTANTS
CV:tvlasales.sshyundai@g
CALL 8589979981, 9539682345


⭕️ CHICONIS CALICUT TASTE CATERS & EVENTS

Event Manager
Kitchen supervisor
(Age Below 40)
 Experienced / Fresher    (Priority for Candidates from Calicut & Malappuram )

CV:calicuttastecatering@gmail.com
 CALL 9995 741 850



⭕️Angel ബ്ലൂസ് ൽ ജോലി നേടാം.

ഒഴിവുകൾ വിശദമായി ചുവടെ കൊടുക്കുന്നു.
🔹ഡിജിറ്റൽ മാർക്കറ്റിംഗ്
ഗ്രാഫിക് ഡിസൈൻ മേഖലയിൽ മിനിമം 2 വർഷം എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

🔹ഷോറൂം മാനേജർ.
0-2 വർഷം എക്സ്പീരിൻസ് ഉള്ള ഫീമെയിൽ ഉദ്യോഗാർദികൾക്ക് അപേക്ഷിക്കാം.

🔹ഓഫീസ് സ്റ്റാഫ്. ഫ്രഷർ/ പരിചയസമ്പന്നർ എല്ലാവര്ക്കും അപേക്ഷിക്കാം.

🔹ഫ്രണ്ട് ഓഫീസ് സ്റ്റാഫ്.ഫ്രഷർ/ പരിചയസമ്പന്നർ എന്നിവർക്ക് അപേക്ഷികം.

🔹ഫ്ലോർ മാനേജർ
എക്സ്പീരിൻസ് 1-3 വർഷം ഉള്ളവർക്ക് അപേക്ഷിക്കാം.

തുടങ്ങിയ ജോലി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.
സ്ഥലം: കോഴിക്കോട്. താല്പര്യം ഉള്ളവർക്ക് ഇമെയിൽ അഡ്രസ്സിലേക്ക് സിവി അയക്കാം.
 info.angelblues@gmail.com

ഇന്നത്തെ ജോലി നേടാവുന്ന മറ്റു ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు