ഡ്രൈവർ ജോലി ഒഴിവുകൾ

February 26, 2022

ഡ്രൈവർമാരെ ആവശ്യമുണ്ട് 
ഡ്രൈവർ ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു 


2 ഹെവി ഡ്രൈവറെ ആവശ്യം ഉണ്ട്.

Age25 to 35

2 year എക്സ്പീരിയൻസ്. സാലറി.17000/-
All kerala ഓടുന്നതിനു.

ഫുഡ്‌ ഇല്ല റൂം ഉണ്ടാകും.
വാക്സിൻ ഉണ്ടായിരിക്കണം.

കോൺടാക്ട് only വാട്സാപ്പ് (9633000460)

Contact:8129765258


എറണാകുളത്ത് പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട് കമ്പനിയിലേക്ക്
Light. Heavy ഡ്രൈവർ.4year(10nos)
എക്സ്പീരിയൻസ് വേണം

  (TATA ACE .PICKUP.EICHER)

സാലറി.17000.TO.25000/-

 accomedation only.

(Contact only watsaap 9633000460)

⭕️ പാക്കിങ് ജോലി ഒഴിവുകൾ, ഹൈപ്പർ മാർക്കറ്റ്, തുടങ്ങി മറ്റു ഒഴിവുകളും 👇🏻


Join WhatsApp Channel