കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

February 23, 2022

കരാർ അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

കേരളത്തിൽ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.

🔹യോഗ്യത -പ്ലസ്ടു.
🔹MS ഓഫീസ് എക്സ്പീരിൻസ് ഉണ്ടായിരിക്കണം..
🔹ശമ്പളം മാസം 12000രൂപ.
🔹പ്രായപരിധി 30 വയസിൽ താഴെ ആയിരിക്കണം.

ചുമതലകളും ഉത്തരവാദിത്തങ്ങളും.
🔹ഫയലുകൾ, രേഖകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ കൈകാര്യം ചെയ്യുക.
🔹ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
🔹 പേപ്പർ വർക്ക് അപ്ഡേറ്റ് ചെയ്യുക, ഡോക്യുമെന്റുകൾ തയ്യാറാക്കുക , വേഡ് പ്രോസസ്സിംഗ്.
🔹ഉയർന്ന അധികാരികൾ ഏൽപ്പിച്ച മറ്റ് ജോലികൾ.


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോറവും,നിങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം.

 The Chairman & Director, Kudumbashree Broiler Farmer's Producer Company Limited, TRIDA Rehabilitation Building, Medical College P.O Thiruvananthapuram, Pincode 695011.

എന്ന വിലാസത്തിൽ 9-03-2022 വൈകുന്നേരം 5.00 മണിക്ക് മുന്നേ ലഭിക്കുന്ന രീതിയിൽ അയക്കുക.
കവറിനു മുകളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ' എന്നെഴുതിയിരിക്കണം.

തിരഞ്ഞെടുക്കൽ നടപടിക്രമം: ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയുംഅടിസ്ഥാന
ത്തിലാണ് തിരഞ്ഞെടുക്കുന്നത്. അതിനുള്ള തീയതിയും സ്ഥലവും ടെലിഫോണിലൂടെയും ഇമെയിൽ വഴിയും അറിയിക്കുന്നതാണ്.

 വിജ്ഞാപനവും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യുന്നതിന് ദയവായി വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷയുടെ ഹാർഡ് കോപ്പി മാത്രമേ സ്വീകരിക്കുകയുള്ളൂ. പട്ടിക ഒരു വർഷത്തേക്ക് സാധുവായിരിക്കും.

വെബ്സൈറ്റ് -www.keralachicken.org.in

നോട്ടിഫിക്കേഷൻ ലിങ്ക് -👇🏻

ജോലി ഒഴിവുകൾ സൗജന്യമായി ദിവസവും അറിയിക്കുന്നു വെബ്സൈറ്റ് സന്ദർശിക്കുക ജോലി നേടുക.
Join WhatsApp Channel