ഹോട്ടൽ & റിസോർട്ടിൽ നിരവധി ഒഴിവുകൾ.
February 24, 2022
ഹോട്ടൽ & റിസോർട്ടിൽ നിരവധി ഒഴിവുകൾ.
Lasdana hotel ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടൽ ഗ്രൂപ്പ് ആയ ലെസ്ദാന ഹോട്ടൽ & റിസോർട്ടിൽ നിരവധി ഒഴിവുകൾ.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
🔹ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്.
🔹റിസർവേഷൻ എക്സിക്യൂട്ടീവ്.
🔹ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്.
🔹വർക്ക് കോ-ഓർഡിനേറ്റർ
🔹 ബെൽ ബോയ്സ്
🔹റസ്റ്റോറന്റ് മാനേജർ
🔹സീനിയർ ക്യാപ്റ്റൻ
🔹ക്യാപ്റ്റൻ
🔹 സീനിയർ സ്റ്റുവാർഡ്
🔹സൗത്ത് ഇന്ത്യൻ കുക്ക്
🔹നോർത്ത് ഇന്ത്യൻ കുക്ക്.
🔹ചൈനീസ് കുക്ക്
🔹 എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ
🔹ഡെപ്യൂട്ടി ഹൗസ് കീപ്പർ
🔹സൂപ്പർവൈസർ
🔹ഹൗസ് മാൻ
🔹തോട്ടക്കാരൻ
🔹അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
🔹പർച്ചേസ് മാനേജർ
🔹 അക്കൗണ്ട്സ് അസിസ്റ്റന്റ്
🔹എച്ച്ആർ എക്സിക്യൂട്ടീവ് എച്ച്ആർ അസിസ്റ്റന്റ്.
🔹സ്റ്റോർ കീപ്പർ
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് അസിസ്റ്റന്റ്
🔹 പ്ലംബിംഗ് ടെക്നീഷ്യൻ
🔹ഇലക്ട്രീഷ്യൻ അസിസ്റ്റന്റ്
🔹സുരക്ഷാ സൂപ്പർവൈസർ
🔹 സുരക്ഷാ ഗാർഡ്
തുടങ്ങി നിരവധി ഒഴിവുകൾ.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ നിങ്ങളുടെ CV hr@lazdana.com എന്ന മെയിലിൽ അയക്കുക.
ഉടനെ ജോലി നേടാം ലിങ്കിൽ 👇🏻
Post a Comment