എട്ടാം ക്ലാസ്സ് മുതൽ യോഗ്യതയിൽ കരാർ നിയമനം
February 04, 2022
എട്ടാം ക്ലാസ്സ് മുതൽ യോഗ്യതയിൽ കരാർ നിയമനം
എട്ടാം ക്ലാസ്സ് യോഗ്യത മുതൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
തിരുവനന്തപുരം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവുകൾ താഴെ കൊടുക്കുന്നു മുഴുവനായും വായിക്കുക
പാർട്ട് ടൈം സ്വീപ്പർ
യോഗ്യത: എട്ടാം ക്ലാസ്
പ്രായപരിധി: 50 വയസ്സ്
ഓഫീസ് അറ്റൻഡന്റ്
യോഗ്യത
1. പത്താം ക്ലാസ്
2. 2 വർഷത്തെ പരിചയം
3. പ്രായപരിധി: 40 വയസ്സ്
ക്ലർക്ക് കം ടൈപ്പിസ്റ്റ്
യോഗ്യത
1.ബിരുദം
2.ഡിപ്ലോമ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
3. 5 വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം
ഡി വൈ മാനേജർ
ഒഴിവ്: 1
യോഗ്യത:
1.B Tech/ BE/ AMIE സിവിൽ എഞ്ചിനീയറിംഗ് 2. 5 വർഷത്തെ പരിചയം
3. MSP ആൻഡ് പ്രൈമവേര പരിജ്ഞാനം പ്രായപരിധി: 45 വയസ്സ്
ആർക്കിടെക്റ്റ്
ഒഴിവ്: 1
യോഗ്യത
1. ആർക്കിടെക്റ്റ് ബിരുദം
2. ഇന്ത്യയുടെ ആർക്കിടെക്ചർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത അംഗമായിരിക്കണം.
3. 3 വർഷത്തെ പരിചയം പ്രായപരിധി: 35 വയസ്സ്
പ്രോജക്ട് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ഒഴിവ്: 2
യോഗ്യത
B.Tech /BE/AMIE ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
2 വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ്
അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ
ഒഴിവ്: 1
യോഗ്യത
ഡിപ്ലോമ/ ITI ( സിവിൽ എഞ്ചിനീയറിംഗ്) പരിചയം: 10 - 15 വർഷം
പ്രായപരിധി: 60 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 14ന് അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
അപേക്ഷാ ഫോം👇🏻
വെബ്സൈറ്റ് ലിങ്ക്👇🏻
അഡ്രസ് 👇🏻
Post a Comment