ജോലി ഒഴിവുകൾ, ഇന്നത്തെ നിരവധി അവസരങ്ങൾ,

February 27, 2022

ജോലി ഒഴിവുകൾ, ഇന്നത്തെ നിരവധി അവസരങ്ങൾ,

വർക്ക്‌ ഫ്രം ഹോം, ഡ്രൈവർ, ഷോറൂം, റൂം ബോയ്, വെൽക്കം ഗേൾ  ഉൾപ്പെടെ,  ബാംഗ്ലൂർ, കേരളത്തിലും വന്നിട്ടുള്ള നിരവധി ഒഴിവുകൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄


⭕️ ഒഴിവുകൾ താഴെ

ബാംഗ്ലൂർ ജോലി 
🔹2 chicken cutter vacancy
Salary 20000+ food and accommodation

 🔹 driver vacancy
salary 14000
Place : ബാംഗ്ലൂർ
Contact : +91 82176 78216

Nb: വിളിച്ചു കിട്ടാത്തവർ wtsp msg ചെയ്യുക 


⭕️  കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന 4G ഷോറൂമുകളിലേക്ക് മൊബൈൽ, ഐ ടി & ഹോം അപ്ലയൻസ് സെയിൽസിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

Register & Apply
www.joinmyg.com
For enquiry:
7994 00 66 22 / 7306 22 00 77


⭕️  Realme ൽ ജോലി നേടാം.
റിയൽമി മണ്ണാർക്കാട് ഷോറൂമിലേക്ക്  സെയിൽസ് പ്രൊമോട്ടറിനെ ആവശ്യമുണ്ട്.
യോഗ്യത: പ്ലസ് ടു.
പരിചയം: കുറഞ്ഞത് 1 വർഷത്തെ പരിചയം.
താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ അയയ്ക്കുക:
easecotradingllp@gmail.com



⭕️  വയനാട്  ഒരു കൃസ്ത്യൻ ഫാമിലിയിലെക്ക് അച്ചനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ആളെ ആവശ്യമുണ്ട്. കിടപ്പിലല്ല.
താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
ശമ്പളം : 15,000 - 16,000
 9746205477



⭕️ പ്രൊജക്റ്റ് കോർഡിനേറ്ററിനെ ആവശ്യമുണ്ട്.യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
ഏതെങ്കിലും മാർക്കറ്റിംഗ് രംഗത്തോ സോഷ്യൽ വർക്കിലോ മുൻപരിചയമുള്ളവർ മാത്രം അപേക്ഷിക്കുക.
ശമ്പളം 15000മുതൽ 35000 വരെ. കൂടാതെ ഇൻസെന്റീവും ട്രാവലിംഗ് അലവൻസും ലഭ്യമാണ്.
യോഗ്യത +2 അല്ലെങ്കിൽ ഡിഗ്രി. പ്രായപരിധി 35 ഇൽ താഴെ. വിളിക്കുക അല്ലെങ്കിൽ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക.
9744486285



⭕️ തിരുവനന്തപുരം വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന എസ് ജി ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നഴ്സ് ലബോറട്ടറി ടെക്നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ബയോഡേറ്റ മെയിൽ ചെയ്യുക 
Email: sghospitalpuliyarakonam@gmail.com



⭕️ BEHINDWOODS
JOIN INDIA'S BIGGEST DIGITAL MEDIA ORGANIZATION
HIRING FOR
SHOW PRODUCER BEHINDWOODS

EXPERIENCE IN POST PRODUCTION FOR EVENTS, SHOWS AND AWARD FUNCTIONS

GOOD TITLE AND THUMBNAIL SENSE.
GOLD MEDAL

APPLY NOW TO
CREATE@BEHINDWOODS.COM



⭕️ PART TIME JOB WORK FROM HOME
JOB ROLE: MARKETING
Earn upto 10-15k by just working for 2-3 hrs daily.
send your resume to:career@jericoeducation.com
For more details contact: +91 8594 000 860   +91 8594 000 862



⭕️ Want to build a towering career
WE ARE  Hiring
Sales Executives & Managers
Qualification: Graduation
Experience: Minimum 2 Years

Interested candidates can send their resume to hr@assethomes.in
+9175930 01117



⭕️ YOUTUBE ANCHOR
WE ARE LOOKING FOR
Brilliant STUDY CENTRE, PALA
Female candidates preferred
Candidates of maximum age 30 are preferred
Location: Pala, Kottayam
Send detailed resume only to hr@brilliantpala.org



⭕️  WE ARE HIRING  JOB VACANCIES

• Merchandisers (1 Year experience in same field)
• Marketing Executive (1 Year experience in same field)
•Restaurant Service Boy
• Data Entry
(1 Year experience in same field)
. Welcome Girl
(Food and Accommodation Available)
veemart we serve you the best!
Malappuram District, Kerala KOTTAKKAL - MANJERI
Send your resume to veemartmedia@gmail.com or
Call us: 9700 888 444



⭕️  WE'RE HIRING

Content Writer
1+ years experience Salary Package: 15K - 20K

APPLY TODAY
Send your resumes to: hr@hemitodigital.com
Or Contact us on: +91 7593814640



⭕️ ന്യൂസ് റിപ്പോർട്ടറെ ആവശ്യമുണ്ട്
പാലക്കാട് ചെർപ്പുളശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി ന്യൂസ് ചാനലിലേക്ക്
റിപ്പോർട്ടർ (ജേർണലിസ്റ്റ് ) കം ക്വാമറാമാനെ ആവശ്യമുണ്ട്
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന

CITI  NEWS
M MALASAR news
ഉടൻ ബന്ധപ്പെടുക
E-Mail: dencitinews@gmail.com
More info 8606 930 712, 9562 791 234


നാളെയും കൂടെ അവസരം ജയ ലക്ഷ്മിയിൽ 👇🏻



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు