നന്തിലത്ത് ജി മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ
February 25, 2022
നന്തിലത്ത് ജി മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ
പുതിയതായി ആരംഭിക്കുന്ന ഷോറുമുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ഒഴിവുകൾ താഴെ കൊടുക്കുന്നു
🔹സർവീസ് - മാനേജർ
യോഗ്യത: ഹോം അപ്ലയൻസസ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിജയം ഗൃഹോപകരണങ്ങളെകുറിച്ചുള്ള അറിവ് പ്രായം: 40 താഴെ
🔹മാനേജർ
യോഗ്യത: MBA/ ഹോം അപ്ലയൻസസ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിജയം
പ്രായം: 45 താഴെ
🔹സെയിൽസ് മാനേജർ
യോഗ്യത: MBA ഹോം അപ്ലയൻസസ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിജയം സെയിൽസ് ടീമിനെ നയിക്കാനുള്ള കഴിവ്
പ്രായം: 40 താഴെ
🔹ഫ്ലോർ മാനേജർ
യോഗ്യത: MBA English - Malayalam - ഭാഷകളിൽ പ്രാവിണ്യം ഹോം അപ്ലയൻസസ് രംഗത്ത് 3 വർഷത്തെ പ്രവർത്തിപരിജയ മുള്ളവർക്ക് മുൻഗണന
പ്രായം: 40 താഴെ
🔹സെയിൽസ്മാൻ
യോഗ്യത: MBA / ഡിഗ്രി, ITI, electronics
ഹോം അപ്ലയൻസസ് രംഗത്ത് 2 വർഷത്തെ പ്രവർത്തി പരിജയം
പ്രായം: 35 താഴെ
🔹ബ്രാഞ്ച് അക്കൗണ്ടന്റ്
യോഗ്യത M.Com/B.Com 2വർഷത്തെ പ്രവർത്തിപരിജയം
പ്രായം: 35 താഴെ
🔹ക്യാഷ്യർ / ബില്ലിംഗ് സ്റ്റാഫ്
യോഗ്യത: B.com
2വർഷത്തെ പ്രവർത്തിപരിജയം
പ്രായം: 35 താഴെ
🔹ഗോഡൗൺ ഇൻചാർജ്
ഹോം അപ്ലയൻസസ് രംഗത്ത് പ്രവർത്തിപരിജയ മുള്ളവർക്ക് മുൻഗണന
പ്രായം: 40 താഴെ
🔹A/C മെക്കാനിക്
യോഗ്യത: ITI / Diploma
വീടുകളിൽ പോയി A/C ഫിറ്റ്ചെയ്യുന്നതിന്
3വർഷത്തെ പ്രവർത്തിപരിജയം
പ്രായം: 35 താഴെ
🔹ഗോഡൗൺ ഹെൽപ്പർ
സമാനമേഖലയിൽ പ്രവർത്തി പരിജയമുള്ളവർക്ക് മുൻഗണന
🔹സെയിൽസ് ട്രെയിനി
യോഗ്യത: ITI / Electronics
പ്രായം: 35 താഴെ
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം നേരിട്ട് വരുക.ശമ്പളത്തിന് പുറമെ മറ്റ് അനുകൂല്യങ്ങളും ലഭിക്കും.
ഇന്റർവ്യൂ: 26 - Feb - 2022
രാവിലെ 10 മുതൽ 3വരെ
Nandilath G mart, KV ടവർ അതിഞ്ഞാൽ കാസർഗോഡ് റോഡ് കാഞ്ഞങ്ങാട്
Contact: 9745766128
27 - Feb - 2022
രാവിലെ 10 മുതൽ 3വരെ
Nandilath G mart, G mart കോർണർ ചൊവ്വ - കണ്ണൂർ
Contact: 9745766406
പുതിയതായി ആരംഭിക്കുന്ന കാസർഗോഡ്, സുൽത്താൻ ബത്തേരി, കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട് ഷോറുമുകളിലേക്കണ് ഒഴിവുകൾ
ഇന്നത്തെ ജോലി ഒഴുവുകൾ അറിയാൻ ലിങ്കിൽ നോക്കുക 👇🏻
Post a Comment