ജയലക്ഷ്മി സിൽക്സിൽ വാക്ക്-ഇൻ ഇന്റർവ്യൂ
February 24, 2022
ജയലക്ഷ്മി സിൽക്സിൽ വാക്ക്-ഇൻ ഇന്റർവ്യൂ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.
ജയലക്ഷ്മി സിൽക്സിൽ വാക്ക്-ഇൻ ഇന്റർവ്യൂ
ഒഴിവുകൾ
🔹സെയിൽസ് ഗേൾസ്
Age 18-35
🔹 കസ്റ്റമർ കെയർ
age 18-30
സ്ഥലം: തിരുവനന്തപുരം ഷോറും.
തീയതി ഫെബ്രുവരി 23-28 വരെ
ഇന്റർവ്യൂ ടൈം 9.30am-7.30pm
M.G. Road,
THIRUVANANTHAPURAM 81291 88667, 0471 4299999
THE BRIDAL DESTINATION KOCHI CALICUT-THRISSUR THIRUVANANTHAPURAM MANGALORE
⭕️⭕️ഉടൻ ആവശ്യമുണ്ട്
പ്രമുഖ TATA കൊമേഴ്സ്യൽ വാഹന ഡീലർഷിപ്പിലേക്ക് തിരുവനന്തപുരത്ത് താഴെ കാണുന്ന തസ്തികകളിൽ അപേക്ഷിക്കാം.
CUSTOMER RELATIONSHIP OFFICER
(4 Nos) : കസ്റ്റമേഴ്സിനെ അറ്റന്റ് ചെയ്ത് 2 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയം ഉള്ളവർ.
CUSTOMER RELATIONSHIP EXECUTIVE
(10 Nos); കസ്റ്റമേഴ്സിനെ വീടുകളിലോ, സ്ഥാപനങ്ങളിലോ നേരിൽ ചെന്ന് സർവ്വീസോ സെയിൽസോ സംബന്ധമായ ജോലി, 2 വർഷമെങ്കിലും ചെയ്തവർ
75938 50044, 75938 69696 cor.hrta.incharge@pmmil.com
കരാർ അടിസ്ഥാനത്തിൽ ജോലി നേടാം 👇🏻
Post a Comment