മൈ ജി ഷോറൂമിൽ ജോലി നേടാം.

February 17, 2022

മൈ ജി യിൽ ജോലി നേടാം.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ


കേരളത്തിലെ പ്രമുഖ സ്ഥാപനമായ MYG ഫ്യൂച്ചർ സ്റ്റോറിന്റെ അങ്കമാലി സ്റ്റോറിലേക്ക് ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ കൊടുക്കുന്നു.


▫️ വെയർഹൗസ് എക്സിക്യൂട്ടീവ്
 ഈ മേഖലയിൽ മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

▫️ ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്.
 യോഗ്യത മൊബൈൽ ആക്സസറീസ് സെയിൽസിൽ മിനിമം ആറു മാസം എക്സ്പീരിയൻസ്.

▫️ ഹോം അപ്ലയൻസസ് എക്സ്പേർട്ട്
യോഗ്യത മിനിമം ആറുമാസം ഹോം അപ്ലൈൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


▫️ ഡിജിറ്റൽ പ്രോഡക്ട് അഡ്വൈസർ.
 യോഗ്യത ടിവി/ എസി തുടങ്ങിയവയിൽ ആറുമാസം സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

▫️ ഐടി പ്രൊഡക്ട് അഡ്വൈസർ.
 ലാപ്ടോപ്പ് സെയിൽസിൽ മിനിമം ആറു മാസം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


 വാക്കിൻ ഇന്റർവ്യൂ ലൂടെയാണ് സെലക്ഷൻ നടക്കുന്നത്.

സ്ഥലം -myG regional office, Meledom Tower, MKK Nair Road, Opp.Axis Bank Cochin, Palarivattom, Ernakulam.
തീയതി -17th FEBRUARY 2022 10.00 AM TO 04.00 PM
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
9633 66 22 00
9746 77 55 88
 8943 55 22 77


പ്ലാന്റ് ഓൺ ഓർഗാനിക്കിലേക്ക് ജോലി ഒഴിവ്.

പോസ്റ്റ് - മാർക്കറ്റിംഗ് അസോസിയേറ്റ്.
ജോബ് ടൈപ് -ഫുൾ ടൈം.
ലൊക്കേഷൻ-കോട്ടയം 
 ഈ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
 ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സിവി ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയച്ചു കൊടുക്കുക.
cs@plantonorganic.com

Join WhatsApp Channel