ജോലി അവസരങ്ങൾ, ഇന്ന് വന്നിട്ടുള്ള ഒഴിവുകൾ
February 25, 2022
ജോലി അവസരങ്ങൾ, ഇന്ന് വന്നിട്ടുള്ള ഒഴിവുകൾ
ജോലി ഉടനെ നേടാം
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ഒഴിവുകൾ താഴെ
എറണാകുളത്തുള്ള ചപ്പാത്തി, ദോശമാവ് നിർമാണ യൂണിറ്റിലേക്ക്
എക്സ്പീരിയൻസുള്ള സൂപ്പർവൈസർ, അസിന്റ് കുക്ക്, കിച്ചൻ ഹെൽപ്പർ, ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
99468 36000.(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
⭕️ തൃശ്ശൂർ, തളിക്കുളം
അശോക റസ്റ്റോറൻറിലേക്ക് കാഷ്യർ, റിസപ്ഷനിസ്, ക്യാപ്റ്റൻ, ചൈനീസ് വെജിറ്റേറിയൻ പാചകക്കാർ, കിച്ചൺ ഹെൽപ്പർമാർ, സപ്ലയർമാർ എന്നിവരെ ആവശ്യമുണ്ട്.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
99471 82468.
⭕️ MURALYA DAIRY
DY. MANAGER/MANAGER - IT (1 No.)
Location: Kattakada, Trivandrum Minimum of 6+ years of relevant experience in Odoo. Send your CV to hrm@muralyadairy.com
Mob: 95440 29922
⭕️ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുഡ് മാർക്കറ്റിങ് കമ്പനിയിലേക്ക് ഊർജസ്വലരായ ഉദ്യോഗാർതികളെ ആവശ്യമുണ്ട്.
(ടൂവീലർ ഉള്ളവർ ആയിരിക്കണം)
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
82818 33593
⭕️ പള്ളിക്കരയിലെ റെസ്റ്റോറന്റിലേക്ക് വെയറ്റർ, ഡെലിവറി ബോയ്സ് എന്നിവരെ ആവശ്യമുണ്ട്.
97446 80380,
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
74140 06009 (Whatsapp Only).
⭕️ ചങ്ങനാശേരിയിൽ പുതിയതായി ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസുള്ള ചൈനീസ് ഷെഫിനേയും പൊറോട്ട മേക്കറിനേയും ജ്യൂസ് മേക്കറിനേയും ആവശ്യമുണ്ട്.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
95628 04748
⭕️ എറണാകുളം കിഴക്കമ്പലത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക്ക് മോഡുലാർ കിച്ചൻ വർക്കുകളും, കബോർഡ് വർക്കുകളും മെഷിനറി ഉപയോഗിച്ച് ചെയ്യാൻ വിദഗ്ദ്ധരായ കാർപെന്റർമാരെ ആവശ്യമുണ്ട്. വിദേശത്തു ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. ഓവർടൈം ചെയ്യുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താമസ സൗകര്യം ലഭ്യമാണ്.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
80863 22613
⭕️ SECURITY GUARDS FOR 5 STAR HOTEL
Candidates with work experience in reputed hotels are required for SAJ Earth
Resort, Kochi.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
Mob: 94477 90005,
Email: hr@sajhotels.com
⭕️ ACCOUNT STAFF
കൊല്ലകടവിലെ സ്ഥാപനത്തിലേ ക്ക് Account/ Biling Staff- നെ മുണ്ട്. പ്രദേശവാസികൾക്കും വനിതകൾക്കും മുൻഗണന,
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
95670 33806
⭕️ Skyline builders
കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൈലൈൻ ബിൽഡർസ് എന്ന സ്ഥാപനത്തിലേക്ക് സ്റ്റോർ കീപ്പർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്.
യോഗ്യത: ഐടിഐ ഹോൾഡർ
പരിചയം: നിർമ്മാണ മേഖലയിൽ 2 വർഷത്തെ എക്സ്പീരിൻസ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെയുള്ള മെയിൽ അഡ്രസ്സിലേക്ക് സിവി അയക്കുക.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
careers@skylinebuilders.com
⭕️കോഴിക്കോട് പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറൻ്റ് ലേക്ക് വെയിറ്റർ ജോലിക്ക് (ജ്യൂസ് എടുത്തു കൊടുക്കുന്നതിന് വേണ്ടി) 2ആളുകളെ ആവശ്യം ഉണ്ട്.
ശമ്പളം എക്സ്പീരിയൻസ് ഉള്ളവർക്ക് 13000-15000.
എക്സ്പീരിയൻസ്ഇല്ലാത്തവർക്ക് : 10000-13000.
കൂടാതെ ഫ്രീ ഫുഡ് /താമസം ലഭിക്കും.
വിശദവിവരങ്ങൾക്ക്.
www.mykeralajobs.com
Call : 9567531600
⭕️ യമഹാ ഷോറൂം ജോലി
കാലിക്കറ്റ് എസ് വി യമഹ ഷോറൂമിലേക്ക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ വെക്കേൻസി ആണ്.
ആകർഷകമായ ശമ്പളം ലഭിക്കും.
ഓട്ടോമൊബൈൽ ഇൻഡസ്‌ട്രിയിൽ 1-3 വർഷത്തെ പരിചയം
ഉള്ളവർക്ക് മുൻഗണന.
ജോബ് ലൊക്കേഷൻ കോഴികോട്.താല്പര്യം ഉള്ളവർ
www.mykeralajobs.com
നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക.
svyamahacalicut@gmail.com
⭕️ അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന ഒരുഷോറൂമിലേക്ക്
Telicaller female നെ ആവശ്യമുണ്ട്.
ശമ്പളം 10000.
ബില്ലിംഗ് സെക്ഷനിലേക്ക് ലേക്ക് ഫ്രഷേഴ്‌സ് ആയ female നെയും ആവശ്യമുണ്ട്.
ശമ്പളം 10000.
എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
www.mykeralajobs.com
വിശദവിവരങ്ങൾക്ക്. 9061852902
⭕️ ക്ലാസ്സി ഫർണിച്ചർ കൊച്ചി ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
ശമ്പളം: 23,000. ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
റീട്ടെയിൽ സെയിൽസ് 1 വർഷം എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന.
ആവശ്യകതകൾ
പരസ്പര ആശയവിനിമയ കഴിവുകൾ. വേഗത്തിൽ പഠിക്കാനും അത് പ്രയോഗിക്കാനുമുള്ള കഴിവ്
• ഒരു ടീം വർക്കിൽ പ്രവർത്തിക്കാനുള്ള കഴിവ്.
www.mykeralajobs.com
താല്പര്യം ഉള്ളവർക്ക് സിവി അയച്ചു അപേക്ഷിക്കാവുന്നതാണു.
hrd@classy.co.in
⭕️ THE BLOOMS COCHIN - A 4 STAR HOTEL IN COCHIN
Vacancies and salary scale.
🔹 Room Boy_House Keeping 9000 to 12000.
🔹Chamber Maid_ House Keeping 9000 to 12000
🔹GSA_ F& B Service_ Female 8000 to 12000.
🔹Commi 1st _ F& B Production_ 13000 to 15000.
🔹CDP_ F&B Production_ 17000 to 20000.
🔹Sous Chef_F&B Production_ 20000 to 23000.
www.mykeralajobs.com
For more please contact 96059 88868
⭕️ ഇന്നത്തെ മറ്റു ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻
Post a Comment