ജോലി ഒഴിവുകൾ,28,02,22

February 28, 2022

ജോലി ഒഴിവുകൾ,28,02,22

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄


⭕️എറണാകുളംജില്ലയിൽ പ്രവർത്തിക്കുന്ന മെട്രോ മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിലേക് ജോലി ഒഴിവുകൾ.സൂപ്പർ സ്റ്റോക്കിസ്റ്റുകൾ, വിതരണക്കാർ & സെയിൽസ് സ്റ്റാഫ് എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.
കേരളത്തിലുടനീളം ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ ഇമെയിൽ വഴി അപേക്ഷിക്കുക.
metromarketing7788@gmail.com
Mobile-8086468301


⭕️പന്തീരംകാവ്, കോഴിക്കോട് പ്രവർത്തിക്കുന്ന AL-HARAMAYN VENTURES LLP ലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

🔹ടെലി കോളർ (മുഴുവൻ സമയ ജോലി)
പ്രതിമാസം 12000 ശമ്പളം.

🔹 സെയിൽസ് ആൻഡ് മാർക്കറ്റിങ് സ്റ്റാഫ്

പ്രതിമാസം 15000 ശമ്പളം.
നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ കുറഞ്ഞത് 1 വർഷത്തെ പരിചയംഉള്ളവർക്ക് അപേക്ഷിക്കാം.

സ്ഥലം: പന്തീരംകാവ്, കോഴിക്കോട്
ബന്ധപ്പെടേണ്ട നമ്പർ:+91 9778619001, +91 9778619002.


⭕️ന്യൂട്രിഷനിസ്റ്റ് നിയമനം
ആലത്തൂർ, അട്ടപ്പാടി, കൊല്ലങ്കോട്, പട്ടാമ്പി ബ്ലോക്കുകളിൽ.
യോഗ്യത: എം.എസ്.എസി ന്യൂട്രീഷ്യൻ/ഫുഡ് സയൻസ്/ഫുഡ് ആന്റ് ന്യൂട്രിഷൻ ക്ലിനിക് ന്യൂട്രിഷൻ ആന്റ് ഡയറ്റിക്സ്.
ഉയർന്ന പ്രായപരിധി 45 വയസ്സ്
കുറഞ്ഞത് ഒരു വർഷം എങ്കിലും ഹോസ്പിറ്റൽ പ്രവൃത്തി പരിചയം, ഡയറ്റ് കൗൺസിലിംഗ് എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷ ഫോമിന് shorturl.it/ rD359 സന്ദർശിക്കുക.

⭕️ന്യൂസ് റിപ്പോർട്ടറെ ആവശ്യമുണ്ട്.
പാലക്കാട് ചെർപ്പുളശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി ന്യൂസ് ചാനലിലേക്ക് റിപ്പോർട്ടർ (ജേർണലിസ്റ്റ് ) കം ക്വാമറാമാനെ ആവശ്യമുണ്ട്.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക
E-Mail:dencitinews@gmail.com




⭕️കേരളത്തിലെ പ്രമുഖ സ്ഥാപനമായ MYG യുടെ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന  ഷോറൂമുകളിലേക്ക് മൊബൈൽ, ഐ ടി & ഹോം അപ്ലയൻസ് സെയിൽസിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ കാണുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക.
www.joinmyg.com
For enquiry. 
7994 00 66 22 / 7306 22 00 77


⭕️ASSET HOMES
അസ്സറ്റ് ഹോംസിന്റെ ബ്രാഞ്ചുകളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെയും മാനേജർമാരെയും ആവശ്യമുണ്ട്.
യോഗ്യത: ബിരുദം
എക്സ്പീരിൻസ് : കുറഞ്ഞത് 2 വർഷം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ hr@assethomes.in എന്ന മെയിൽ അഡ്രസിൽ അയക്കുക.


⭕️JERICO EDUCATIONAL PRIVATE LIMITED എന്ന സ്ഥാപനത്തിലേക്ക്  പാർട്ട് ടൈം ജോലിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.ഇത് ഒരു വർക്ക് ഫ്രം ഹോം ജോലി ആണ്.
ദിവസം 2-3 മണിക്കൂർ ജോലി ശമ്പളം മാസം 15000 വരെ.താല്പര്യം ഉള്ളവർ ചുവടെ കാണുന്ന മെയിൽ ലേക്ക് സിവി അയക്കുക.career@jericoeducation.com



⭕️മലപ്പുറം ജില്ലയിലെ കോട്ടക്കൽ മഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വീമാർട്ടിൽ ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
🔹 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
പ്രസ്തുത മേഖലയിൽ 1 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
🔹റെസ്റ്റോറന്റ് സർവീസ് ബോയ്
🔹 ഡാറ്റ എൻട്രി
🔹വെൽക്കം ഗേൾസ്
ആകർഷകമായ ശമ്പളം കൂടാതെ ഭക്ഷണവും താമസവും ലഭ്യമാണ്.അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡാറ്റ veemartmedia@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.


മറ്റു നിരവധി ജോലി ഒഴിവുകൾ. 👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు