ജോലി അവസരങ്ങൾ,24/02/22
February 24, 2022
ജോലി അവസരങ്ങൾ,24/02/22
ജോലി അവസരങ്ങൾ,24/02/22
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ആലുവയിലെ വീട്ടിലേക്ക് വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യം ഉണ്ട്
Age : 18 - 50
Contact wa.me/+919526206468
(whatsApp only)
⭕️ എറണാകുളത്തുള്ള ഹോട്ടലിലേക്ക്
🔹Front office
🔹Waiter
🔹Electrician ( maintenance)
🔹Tea Maker
തുടങ്ങിയവരെ അവശ്യമുണ്ട്
ഫുഡ് + താമസം ഉണ്ടായിരിക്കും
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന +91 90610 32904
നേരിട്ടുള്ള നിയമനം
⭕️JOB VACANCY
1-Finance Manager,
(MBA or M. Com) Male
2-Receptionist
(Any Degree (Male&female)-3 Nos
3-Security Staff (Male)-3 Nos,
Cleaning staff-(male&female)-2
4-Housekeeping staff
(SSLC (Male Only )-2 Nos
Interview Date:- Saturday26/2/22
Time:3pm
Place: KRF Mountain view Point Nedumala, Koduvally
Pls Contact Deatils- 9447105375
9745151181 / 9656515808
Krf resorts and farms
Nedumala Road, Koduvally, Kerala 673572
ഗൂഗിൾ മാപ്പ് 👇🏻
⭕️ ജോലി ഒഴിവ്
കല്ലിങ്കൽ പാടത്ത് പുതുതായി ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യുവതികളെ ജോലിക്ക് ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
8157875701 / 9447415701
⭕️ Petdaddy ജോലി ഒഴിവ്.
കാക്കനാട് പ്രവർത്തിക്കുന്ന പെറ്റ്ഡാഡി എന്ന സ്ഥാപനത്തിലേക്ക്
▸🔹പെറ്റ് ഗ്രൂമർ,
🔹പെറ്റ് സ്റ്റോർ മാനേജർ
എന്നിവരെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. 7907689971
petdaddy.in@gmail.com
⭕️ ക്ലീനിങ് സ്റ്റാഫ്.
കോഴിക്കോട് ജില്ലയിൽ പൂനൂരിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ക്ലീനിങ്ങിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അടുത്ത പ്രദേശത്തുള്ള ദിവസവും പോയി വരാൻ കഴിയുന്നവർ മാത്രം വിളിക്കുക.നമ്പർ ചുവടെ കൊടുക്കുന്നു.
8606001214
⭕️ ടെലികാളർ
കോഴിക്കോട് പ്രവർത്തിക്കുന്ന സ്കെച്ച് ഇന്റീരിയർ എന്ന സ്ഥാപനത്തിലേക്ക് ടെലികാളിങ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. ഫീമെയിൽ വെക്കേൻസി ആണ്.ഈ പോസ്റ്റിലേക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ സിവി അയക്കുക.
operations@sketchinteriors.in
⭕️മിക്സ്ഇന്ത്യ മലയാളം യൂട്യൂബ് ചാനലിലേക്ക് താഴെ പറയുന്നവരെ ആവശ്യമുണ്ട്.
🔹 എഡിറ്റർ കം ക്യാമറമാൻ.
(കൊച്ചിയിൽ താമസ സൗകര്യമുള്ളവർ മാത്രം അപേക്ഷിക്കുക.
🔹കാമറമാൻ (കോഡ്: TVM-01)
(i)തിരുവനന്തപുരത്ത് താമസിക്കുന്നവർ മാത്രം അപേക്ഷിക്കുക. (സ്വന്തമായി ക്യാമറ ഉണ്ടായിരിക്കണം. (പൊളിറ്റിക്കൽ, എന്റർടൈൻമെന്റ് വൈറൽ വീഡിയോസ് എടുത്ത് പരിചയം ഉണ്ടായിരിക്കണം.
▫️ആങ്കർ കം റിപ്പോർട്ടർ.
കൊച്ചിയിൽ താമസ സൗകര്യമുള്ള പരിചയ സമ്പന്നർ മാത്രം അപേക്ഷിക്കുക.
താല്പര്യം ഉള്ളവർ അപേക്ഷകൾ അയക്കേണ്ട മെയിൽ അഡ്രസ്സ് -editor@mixindia.com
പ്രതീക്ഷിക്കുന്ന സാലറ (വർക്ക് ലിങ്കുകൾ എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം രേഖപ്പെടുത്തുക.
ലുലു വെഡിങ് സെന്ററിൽ ഇന്ന് തന്നെ ജോലി നേടാം ലിങ്കിൽ നോക്കുക 👇🏻
Post a Comment