WAREHOUSE JOB VACANCY

January 07, 2022

WAREHOUSE JOB VACANCY
തമിഴ്നാട്. വെയർഹൗസിംഗ് കോർപ്പറേഷനിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

റെക്കോർഡ് ക്ലർക്ക്/ അറ്റൻഡർ

ഒഴിവ്: 2

യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 32 വയസ്സ്

(OBC: 34 വയസ്സ്, SC/ ST: 37 വയസ്സ്) ശമ്പളം: 15,900 - 50,400 രൂപ

⭕️ ഓഫീസ് അസിസ്റ്റന്റ്

ഒഴിവ്: 13

യോഗ്യത
1. III ഫോം അല്ലെങ്കിൽ എട്ടാം ക്ലാസ്

2. തമിഴ് പരിജ്ഞാനം. 3. സൈക്ലിംഗ് അറിഞ്ഞിരിക്കണം.

പ്രായപരിധി: 32 വയസ്സ്

( OBC: 34 വയസ്സ്, SC/ ST: 37 വയസ്സ്) ശമ്പളം: 15,700 - 50,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 20ന് മുൻപായി എത്തുന്ന വിധം തപാൽ വഴിയോ നേരിട്ടോ അപേക്ഷ എത്തിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻



 വെബ്സൈറ്റ് ലിങ്ക്👇🏻


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
⭕️ E C H S പൊളി ക്ലിനിക്കിൽ ജോലി അവസരങ്ങൾ 

കരാർ നിയമനത്തിൽ  പോളിക്ലിനിക്കിൽ 15 ഒഴിവുകൾ 

ജോലി ഒഴിവുകളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു ജോലി അന്വേഷകർ മുഴുവനായും വായിക്കുക

🔹യുവതി യുവാകൾക്ക് ജോലി അവസരം ലിങ്കിൽ 👇🏻



ഡ്രൈവർ-1ഒഴിവ്

ക്ലാർക്ക്-1ഒഴിവ് 

ചൗക്കിദാർ-1,ഒഴിവ്

ഫീമെയിൽ അറ്റൻഡന്റ്-1,ഒഴിവ്

ഓഫീസ് ഇൻ ചാർജ്-1,ഒഴിവ്
ഗൈനക്കോളജിസ്റ്റ്-1,ഒഴിവ്

ഹൗസ് കീപ്പിങ്-1,ഒഴിവ്

ഫാർമസിസ്റ്റ്-1,ഒഴിവ്
ലാബ് ടെക്നീഷ്യൻ-1ഒഴിവ്

ഡെന്റൽ ഓഫീസർ-02,ഒഴിവ്
മെഡിക്കൽ സ്പെഷ്യലിസ്റ്റ്-1,ഒഴിവ്

മെഡിക്കൽ ഓഫീസർ-1,ഒഴിവ്
നഴ്സിങ് അസിസ്റ്റന്റ്-2,ഒഴിവ്

കൂടുതൽ വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കുന്നത് 
തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്
2022 ജനുവരി 12 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 
Join WhatsApp Channel