SUPERMARKET JOB VACANCYS

January 28, 2022

SUPERMARKET  JOB VACANCYS, 
സെൻട്രിയൽ ബസാറിന്റെ സ്റ്റോറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.


ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄


സൂപ്പർ മാർക്കെറ്റ് ജോലി അന്വേഷിക്കുന്ന യുവതി യുവാകൾക്ക് നിരവധി അവസരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. വായിച്ചു മനസിലാക്കുക 

ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ മുഴുവനായും വായിക്കുക

 ▪️സ്റ്റോർ മാനേജർ - എസ്.എം

 ▪️ക്യാഷും അക്കൗന്റ്സ് - സി&എ

 ▪️അസി.  സ്റ്റോർ മാനേജർ - എസ്എം

 ▪️കസ്റ്റമർ സർവീസ് അസോസിയേറ്റ് - CSA

 ▪️സൂപ്പർവൈസർ

 ▪️ഹൗസ് കീപ്പിംഗ് - HK


▪️STORE MANAGER - SM

▪️CASH & ACCOUNTS - C&A

▪️ASST. STORE MANAGER - ASM

▪️CUSTOMER SERVICE ASSOCIATE - CSA

▪️SUPERVISOR

▪️HOUSEKEEPING - HK

ഇന്റർവ്യൂ തിയതിയും സ്ഥലവും മറ്റു വിവരങ്ങളും അറിയാൻ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ മുഴുവനായും വായിക്കുക

Walk In Interview
29TH-January-2022 (Saturday)

+91 96569 11777
Contact: +91 92077 00032
Centreal Multitrade India Pvt. Ltd., 2A First Floor, Unity Enclave, Kanjikuzhy, Kottayam-686004  AYARKUNNAM

careers@centrealbazaar.com
Centreal bazaar F your cart with
A FAST GROWING SUPERMARKET CHAIN IN INDIA


⭕️ Company Name: Meridian Moto(Mahindra)

VACANCY FOR SALES CONSULTANTS

LOCATION :ALAPPUZHA/PATHANAMTHITTA/KAYAMKULAM
QUALIFICATION :ANY DIPLOMA/DEGREE

SALARY :STARTS FROM Rs. 10000 + INCENTIVES + OTHER BENEFITS (PF/ESI/BONUS)
(BOTH FRESHERS & EXPERIENCED) CANDIDATES CAN CONTACT US
6235 66 77 31

OR SEND YOUR RESUMES AT hr@meridianmoto.com

താത്കാലിക നിയമനം നടത്തുന്നു 👇🏻
ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel