NEW SHOP JOB VACANCYS KERALA

January 19, 2022

NEW SHOP JOB  VACANCYS KERALA




ഒഴിവുകൾ മുഴുവനായും വായിക്കുക ജോലി നേടുക 

ജോലിക്കാരെ ഉടനെ ആവശ്യമുണ്ട് 

ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ 

THYAGI WELDERS AND FABRICATOR'S

 ഗ്രൂപ്പിന്റെ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന

ടൈൽ ഗ്രാനൈറ്റ് സാനിറ്ററി ഷോപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.


 ആകർഷകമായ ശമ്പളം


 മറ്റ് ആനുകൂല്യങ്ങൾ


 ♦️ഷോറൂം മാനേജർ


♦️അക്കൗണ്ടന്റ്


 ♦️സെയിൽസ് മാൻ


 ♦️സെയിൽസ് ഗേൾ


 ♦️ടൈൽസ് വർക്കേഴ്സ്


( കുന്നത്തൂർ താലൂക്കിൽ നിന്ന് ഉള്ളവർക്ക് മുൻഗണന)


 താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക


+91  9313230536


+91 76002 06868


സ്ഥലം :കൊല്ലം ജില്ലയിൽ



⭕️  ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്


കാസർകോഡ് : നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ വൈകുന്നേരം 6 മുതൽ 11 മണി വരെ താൽക്കാലികാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത - എട്ടാം ക്ലാസ്സ് പ്രവൃത്തി പരിചയം. അഭിമുഖം ജനുവരി 27ന് രാവിലെ 11ന് താലൂക്ക് ആശുപത്രി ഓഫീസിൽ. സമീപപ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന)


⭕️ ആലുവ ഇടയാറിൽ DTALE DÉCOR കാർപ്പെന്ററി/ ബോർഡ് സൂപ്പർ വൈസർ, അപ്‌ഹോൾസ്റ്ററി/ പോളിഷ് സൂപ്പർ വൈസർ, ഫർണീഛർ കാർപെന്ററി ആൻഡ് പ്ലൈവുഡ് വർക്കേഴ്‌സ്, അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് തസ്‌തികകളിൽ ഒഴിവുകൾ.

അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഗൾഫ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻ‌ഗണന.

ആകർഷകമായ ശമ്പളം
പ്രായപരിധി: 50 വയസ്സ്

താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക.
ഇ-മെയിൽ ഐഡി: jobs@dtaledecor.com
ഫോൺ നമ്പർ: 7907289992
അവസാന തീയതി: ജനുവരി 31



ആശുപത്രിയിൽ ജോലി നേടാൻ അവസരങ്ങൾ മുകളിലെ ഫോട്ടോയിൽ അമർത്തുക വായിക്കുക


നിരവധി ജോലി അവസരങ്ങൾ ദിവസവും ഷെയർ ചെയ്യുന്നു മുഴുവനായും വായിക്കുക ജോലി നേടുക 

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు