KERALA JOB VACANCYS, 30/01/22

January 30, 2022

KERALA JOB VACANCYS, 30/01/22

കേരളത്തിൽ ഉടനെ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, സ്ത്രീകൾ / പുരുഷന്മാർക്കും ഉള്ള അവസരങ്ങൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ താഴെ മുഴുവനായും വായിക്കുക, ഷെയർ പോസ്റ്റുകൾ ആണ്, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പണം ചോദിക്കുന്ന ജോലികൾ ഒഴിവാക്കുക.

CAD Operator നെ ആവശ്യമുണ്ട്
പാലക്കാട് നഗരത്തിലെ സർവ്വെ ഓഫീസിലേക്ക് ITI Survey/Civil eslororo (Female) CAD Operator നെ ആവശ്യമുണ്ട്.
Ph No. 9947718077


ഉടൻ ആവശ്യമുണ്ട്
കൊല്ലം ജില്ലയിൽ വാട്ടർ അതോറിറ്റി projet ജോലികൾക്ക് (civil construction, Water proofing, Plumping സബ് കോൺട്രാക്ടർമാരെ ആവശ്യമുണ്ട് . Email: contractors@lcgcenviro.com,
whatsapp/sms: 8555910284.


ഉടൻ ആവശ്യമുണ്ട്
കൊല്ലം ജില്ലയിൽ ജല ജീവൻ പൈപ്പ്ലൈൻ വർക്കിന് കമ്പനിയുടെ സ്ഥിരം ജോലിക്കാരായി മാസ വേതന നിരക്കിൽ പരിചയസമ്പന്നരായ 50 പ്ലംബർമാരെ ആവശ്യമുണ്ട്.
Email: plumbers@lcgcenviro.com,
whatsapp/sms: 9497528154.


നാടൻ പാലിൽ തയാറാക്കിയ കുപ്പി മോരും, കട്ടി തൈരും വിൽക്കുന്നതിന് ശമ്പളത്തിന്റെയും കമ്മീഷന്റെയും അടിസ്ഥാനത്തിൽ വിതരണക്കാരെയും, ഡ്രൈവർമാരെയും ആവശ്യമുണ്ട്. 89438 17916, 97473 28569.


ക്രഷർ മെക്കാനിക്ക്
എറണാകുളം ജില്ലയിലെ മെറ്റൽ ക്രഷർ യൂണിറ്റിലേക്ക് മുൻപരിചയമുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്
കോൺടാക്ട് . 85890 19401


വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്.
Age 25 to 50. നല്ല ശമ്പളം, താമസം. ബന്ധപ്പെടുക. വിജയ ലക്ഷ്മി, പടിക്കപറമ്പിൽ, പരുത്തിപുള്ളി, പാലക്കാട്. 9497434056.



അധ്യാപക ഒഴിവ്
പാലക്കാട് • തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻ സ് കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്.

യുജിസി യോഗ്യതയുള്ള, കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറകറുടെ കാര്യാലയത്തിൽ റജി സ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫി ക്കറ്റുമായി 31നു രാവിലെ 10.30 നു കൂടിക്കാഴ്ചയ്ക്ക് എത്തണം.


കോട്ടയത്ത് ലേഡീസ് ഹോസ്റ്റലി ലേക്ക് കുക്കിങ് ഹെൽപ്പർ, എണ്ണക്കടി, പൊറോട്ട ആളെ ആവശ്യമുണ്ട്. 97457 57043


എറണാകുളത്ത് ബിസിനസ് ചെയ്യുന്ന വിട്ടമ്മയ്ക്ക് വീട്ടുജോലികളിൽ താമസിച്ച് സഹായിക്കുന്നതിന് 50 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്. Reena, Pavana, Vyttila. 93884 88135


ഉടൻ ആവശ്യമുണ്ട്
PRO (field work) Xray Technicians, Accountant, Nurse, whatsapp 8590824141, Send cv: dhcjobvatakara@gmail.com


അദ്ധ്യാപക ഒഴിവ്
മൂലമറ്റം സെന്റ് ജോസഫ്സ്
 കോളജുകളിലേക്ക് കായികാദ്ധ്യാപകരെയും ആനിമേഷൻ, കൊമേഴ്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരെയും ആവശ്യമുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിൽ സാലറി.
Ph: 96335 45948


അർച്ചന മാട്രിമോണിയുടെ തിരൂർ ഓഫീസിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട
നമ്പർ 93 88 60 92 28, 80 89 26 65 61.


വൈറ്റില, കാക്കനാട്, തേവര, ആലുവ, കോട്ടപ്പുറം, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്, താൽപര്യമുള്ളവർക്ക് വിളിക്കേണ്ട നമ്പറുകൾ 90 72 01 96 81, 95 39 10 19 68, 85 90 45 02 51.


ഒറ്റപ്പാലം ശോഭന ജ്വല്ലറിയിലേക്ക് Sales Man, Female Field Staff എന്നിവരെ ആവശ്യമുണ്ട്, താൽപര്യമുള്ളവർ ബയോഡാറ്റ info@sobhanajewellery.com
 ഈമെയിലിൽ അയക്കുക, വിളിക്കേണ്ട
 നമ്പർ : 90 72 75 59 16.


ഷൊർണൂർ ആറാണിയിലുള്ള മരപ്പിടികൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലേക്ക് ലെയ്ത് വർക്കാരെ ആവശ്യമുണ്ട് താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ: 75 58 98 27 47.


പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന വെറ്റിനറി ഷോപ്പിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട് എക്സ്സ്പീരിയൻസ് ഉള്ളവരേയും എക്സ്പിരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കും, താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 73 06 70 24 09.



⭕️ CFCICI is looking for

Branch Head

Assistant Branch Head

Relationship Officer

സ്ഥലങ്ങൾ 
Chavakkad/ Piravom/ Kunnamkulam
Ernakulam/ Triprayar/  Alapuzha
Irinjalakuda/ Thodupuzha/  Kodakara
Vaikom/ Perumbavoor
For more details
9995977322 hr.cv@centrealindia.com


മലപ്പുറം തിരൂരങ്ങാടി മുൻസിപ്പാലി റ്റിയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്ക് പരിചയമുള്ള ലേഡീസ് നഴ്സ്മാരെ (GNM/ANM) ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും 
Ph: 85473 37510, 04942 460526,
98461 71422


നഗരത്തിലെ സ്ഥാപനത്തി ലേക്ക് ഫാബ്രിക്കേറ്റർ, ടിഗ് വെൽഡർ, ഹെൽപ്പർ
എന്നിവരെ ആവശ്യമുണ്ട്.
 technology.cst@gmail.com


ഗുരുവായൂരിലെ ലോഡ്ജിലേക്ക് രാത്രി ഷിഫ്റ്റിൽ പ്രവർത്തിക്കു ന്നതിന്
 പുരുഷ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഇ-മെയിൽ: akhilmohan5050@gmail.com


ഡ്രൈവർ, ഹെൽപ്പേർ തുടങ്ങി മറ്റു നിരവധി അവസരങ്ങൾ അറിയാൻ താഴെ അമർത്തുക 👇🏻


Join WhatsApp Channel