JOB VACANCYS KERALA. 29/01/22,

January 29, 2022

JOB VACANCYS KERALA. 29/01/22, 

വിവിധ ഇടങ്ങളിൽ നിന്നുള്ള ഒഴിവുകൾ വിളിച്ചു അന്വേഷിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക,

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ താഴെ മുഴുവനായും വായിക്കുക 

സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല.
 എന്ന ഗൂഗിൾ ഫോമിലൂടെ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം ആരോഗ്യകേരളം കോട്ടയം ഓഫീസിലും www.arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.
ഫോൺ: 0481 2304844.



ടെലി കൗൺസിലിങ് പാനലിലേക്ക് അപേക്ഷിക്കാം

പാലക്കാട്: കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേർക്ക് ടെലി-കൗൺസിലിങ്ങ് ആവശ്യമുള്ളതിനാൽ ഈ മേഖലയുമായി ബന്ധപ്പെട്ട് സന്നദ്ധ സേവനം നടത്താൻ താൽപര്യമുള്ളവരുടെ പാനൽ രൂപീകരിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എസ്. സി സൈക്കോളജി വിദ്യാർത്ഥികൾക്കും, കോഴ്സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഫോൺ:0491 2533323


ഗസ്റ്റ് അധ്വാപക ഒഴിവ്

പാലക്കാട്: തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.യു.ജി.സി യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ വയസ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 31 രാവിലെ 10.30 ന് പ്രിൻസിപ്പൾ മുമ്പാകെ അഭിമുഖത്തിന് എത്തണം.


അഭിമുഖം 31ന്

ഡി.എൽ.എഡ് കോഴ്സിൽ സ്വാശ്രയ സയൻസ് പ്രവേശനത്തിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് 31 ന് രാവിലെ 10 ന് പാലക്കാട് ബി.ഇ.എം ഹൈസ്കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖം നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഫോൺ:0491-2505469 , 916238663363



നിലമ്പൂർ ജില്ലാശുപത്രിക്ക് സമീപം പ്രവർത്തിച്ചുവരുന്ന മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
 അഞ്ചു വർഷത്തിൽ കുറയാത്ത പരിചയമുള്ള നിലമ്പൂർ പരിസരവാസികൾക്കും മുൻഗണന
97 444 444 13


 പുതുതായി തുടങ്ങാൻ പോകുന്ന ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

പൊറോട്ട മേക്കർ
ക്ലീനിങ് & കിച്ചൺ ഹെൽപ്പർ (ലേഡി)
കുഴിമന്തി + അൽഫാം (വെറൈറ്റി അറിയണം)
വെയ്റ്റെർ + റീസെപ്ഷനിസ്റ്റ് (ലേഡി)
സ്ഥലം: നെല്ലിമുകൾ (പത്തനംതിട്ട)
+918129561502


 HR SUPPORT

A LEADING GROUP IN FOOTWEAR INDUSTRY
QUALIFICATION - MBA
EXPERIENCE - 1-2 YEARS IN HR
LOCATION - MANNUR, CALICUT
Intrested person whats app your CV to
6379510173


Receptionist/Administrator

WohlPhysio International Physiotherapy Clinic
Kochi, Kerala
Salary : 13,000
Receptionist (Health Care)
 1 Year Experience Preferred
 Accounting Experience Preferred
Contact : 9895884415

ഇന്നത്തെ ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ അമർത്തുക 👇🏻

Join WhatsApp Channel