Employability center job vacancys

January 28, 2022

Employability center job vacancys 

എംബ്ലോയ്ബിലിറ്റി സെന്റർ വഴി വിവിധ ജില്ലകളിൽ നടക്കുന്ന വിവിധ തരം കമ്പനികളിൽ വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് അപ്ലൈ ചെയ്യാം 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄


Tvs ഷോറൂംഒഴിവുകൾ , റിലൈൻസ് നിപ്പോൺഒഴിവുകൾ, ഭീമ ജ്വല്ലറി ഒഴിവുകൾ, ഹൈസൊൺ ഒഴിവുകൾ, ആശുപത്രിയിൽ ഒഴിവുകൾ, തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ മുഴുവനായും വായിക്കുക. 

Company Name:TVS

HR Assistant (Male)
Qualification: MBA HR(Fresher's)
Job location: Ernakulam
Age:Below 25
Salary:18k+

Interested candidates whatsapp your updated resume to 9961760233.
Last date to apply: 29/01/2022
Employability Centre Kottayam



⭕️  Company Name: Reliance Nippon Life Insurance, Pala

Vacancies and Requirements;

(1) Associate Branch Manager (ABM)
Qualification: Any Degree with 5 year experience 
Salary: Upto 7L CTC + Incentives

(2) Managing Partner
Qualification: Any Degree with 3 year experience 
Salary: 4L CTC + Incentives

(3) Sr. Agency Recruitment and Development Manager
Qualification: Any Degree with 1year experience
Salary: 2.4L CTC + Incentives

(4) Agency Recruitment and Development Manager
Qualification: Any Degree
Salary: 1.8L CTC + Incentives

Interested candidates send updated resume on the below mentioned email address:
reliancenipponpala@gmail.com
Last date to apply:29/01/2022

Further queries please contact Mr. Rajeev Raju (MP)
Contact: +919497584867

⭕️ COMPANY NAME: Bhima Jewellery, Kottayam

1.Electrician(Male)
Qualification: ITI/Diploma Electrical with minimum 2yers experience
Salary: Best in industry

2.Salesman(M)
Qualification: Any Degree with minimum 2 years experience in jewellery field.
Age Below:35
Salary:Best in industry+ PF+Incentives

3.Field Sales Officer(Male)
Qualification:+2/Degree with any field work experience.
Salary:Best in industry

Interested candidates whatsapp your updated resume to 7356754522.
Last date to apply:29/01/2022
Employability Centre Kottayam


⭕️  COMPANY NAME: HYSON FCA (P) Ltd(JEEP)

Job Location:Kottayam
Working Time:9am to 6pm

Vacancies

1.Front Office Executives(F)
Any Graduation+Computer knowledge+Flunency in English
O-1 Year experience
Age:Max 28
Salary:12000 to 15000

2.Customer Relations Executive (F)
Any Graduation+Computer knowledge+Flunency in English
O-1 Year experience
Age:Max 28
Salary:12000 to 15000

3.Technicians(M)
Qualification:Any Diploma/B.tech(Automobile/Mechanical) with minimum 2years automobile experience.
Age:Below 35
Salary:Best in industry

Interested candidates whatsapp your Name, Applying post, Age & Place to 9961760233.
Last date to apply: 28/02/2022
Employability Centre  Kottayam


⭕️ ആലപ്പുഴ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിലേക്ക് അഭിമുഖം നടക്കുന്നു.

തസ്തിക : technical operator

യോഗ്യത : ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ്‌വർക്കിംഗ്

പ്രായപരിധി 25 വയസിൽ താഴെ

പുരുഷന്മാർക്ക് അപേക്ഷിക്കാം

യോഗ്യരായവർ ഉടൻ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക സബ്ജെക്ട് ആയി for the post of technical assistant എന്ന് കാണിക്കുക

ഇമെയിൽ : employability.alp@gmail.com

Last date to apply 28-01-2021 upto 03:00 pm  Ph:8304057735


⭕️⭕️⭕️⭕️സൂപ്പർമാർക്കറ്റിൽ ജോലി നേടാം താഴെ ലിങ്കിൽ അമർത്തുക 👇🏻



Join WhatsApp Channel