പിട്ടാപിള്ളിൽ ഏജൻസിസ് ജോലി ഒഴിവുകൾ

January 30, 2022

പിട്ടാപിള്ളിൽ ഏജൻസിസ് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്


സ്റ്റാഫിനെ ആവശ്യമുണ്ട് പിട്ടാപിള്ളിൽ ഏജൻസിസ്

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

പിട്ടാപിള്ളിൽ ഏജൻസിസ് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്. മുഴുവനായും വായിക്കുക 


About Us

Pittappillil Agencies is a 32 year young Home Appliances & Electronics Chain of stores in Kerala having more than 52 outlets in 39 towns apart from its online presence. We are recognized as “Kerala’s Largest and Most trusted Retail Chain” and satisfied customers are our ambassadors and the trust in our brand is passed on to the next generation of customers. We have complete range of Televisions, Refrigerators, Washing Machines & dryers, Air conditioners, Bluetooth Speakers & home audio systems, Mobile phones, Kitchenware, Built-in Ovens, Hob & Chimneys, Dish washers, Water Heaters & Purifiers, Cookware, Microwave ovens, OTG, Mixer Grinders, Glasswares, furniture & Mattresses and Electric Scooters in our range from the most reputed brands.

Our showrooms are located at all major towns in Kerala such as Thiruvanthapuram, Kollam, Kottarakkara, Ambalapuzha, Kayamkulam, Mavelikkara, Chengannur, Thiruvalla, Chenganassery, Pathanamthitta, Pala, Ettumanoor, Kottayam, Muvattupuzha, Kothamangalam, Adimali, Kattappana, Perumbavoor, Ernakulam, Angamali, Kodungallur, North Paravur, Chalakkudy, Irinjalakkuda, Trichur, Manjeri, Mannarcad, Palakkad, Kozhikode., Edappal, Ponkunnam , Pattambi, Omassery and Ramanattukara

ഒഴിവുകൾ താഴെ കൊടുക്കുന്നു മുഴുവനായും വായിക്കുക ജോലി നേടുക.


YOUNG ENERGETIC TALENTED WORKFORCE

▪️ഡ്രൈവർ 

▪️ബ്രാഞ്ച് മാനേജർ ഫ്ളോർ മാനേജർ

▪️സെയിൽസ് എക്സിക്യൂട്ടീവ്

▪️അക്കൗണ്ടൻറ്

▪️സർവീസ് കോർഡിനേറ്റർസ്

▪️സപ്പോർട്ടിങ് സ്റ്റാഫ്

▪️മാനേജ്മെന്റ് ട്രെയിനിസ്

തുടങ്ങിയ ഒഴിവുകൾ, താഴെ കൊടുത്ത നമ്പറിൽ or ഈ മെയിലിലോ റെസ്യും അയക്കുക, ജോലി നേടുക 

Age limit: 20-40. Apply within 7 days

Interested candidates can send your resume to

ho@pittappillil.com   
 
+917034088999

ജോലി നെടുവാൻ മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ അപ്ലൈ ചെയ്യുക. കഴിഞ്ഞ ഒഴിവുകൾ നമ്മുടെ ഗ്രൂപ്പിൽ നിന്നും കുറച്ചു പെർക്ക് ജോലി ലഭിക്കുകയും ചെയ്തിരുന്നു.


10 ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക്
മെഡിക്കൽ കോളേജിൽ ജോലി നേടാൻ താഴെ ലിങ്കിൽ അമർത്തുക 👇🏻

Join WhatsApp Channel