WORK FROM HOME JOBS KERALA

December 16, 2021

WORK FROM HOME JOBS KERALA

വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്യാം, ജോബ് ഫെയർ ന്റെ ഭാഗമായി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വർക്ക് ചെയ്യാം.

ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു മുഴുവനായും വായിക്കുക ജോലി നേടുക
നമ്മുടെ ഗ്രൂപ്പിൽ നിന്നും കുറച്ചു ആളുകൾക്ക് കഴിഞ്ഞ പോസ്റ്റ്‌ ഇട്ടതിലൂടെ ജോലി ലഭിച്ചിരുന്നു 


⭕️ WORK FROM HOME
Job vacancy
കേരള govt ന്റെ ഒരു കാൾ സെന്റർ ഇൽ ആണ് വാക്കൻസി ലൊക്കേഷൻ Technopark Tvm 

വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം 

ലാപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഉണ്ടായിരിക്കണം 

ഭാഷ മലയാളം 
 ഫ്രഷേഴ്‌സ് നു  അവസരം 

+2 or അതിനു മുകളിലിലോ വിദ്യാവ്യാസം ഉള്ളവർക്കും അവസരം 

സ്ത്രീകൾക്കും, പുരുഷന്മാർക്കും അവസരം ഉണ്ട് താഴെ കൊടുത്ത നമ്പറിൽ cntct ചെയ്യുക ജോലി നേടുക

8848420351 contact NUMBER
Time 8 to 4 or12 to 8. 7000 salary


⭕️ എറണാകുളം ജില്ലയിലെ ഒരു കേക്ക് ഷോപ്പി ലേക്ക് Sales lady യെ ഉടൻ ആവിശ്യം ഉണ്ട്... താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് ബന്ധപ്പെടുക 8606525937


⭕️ work from home jobs

KERALA KNOWLEDGE ECONOMY MISSION PRESENTS

BACK 2 CAREER

K-DISC Kala Development and innovano

A Govt of Kerala Initiative

JOB FAIR FOR CAREER BREAK WOMEN

+ Fulltime + Part time + Freelancing

+ Work from home + Work near home + GIGS etc

21 DEC 2021 9AM-5 PM

LBS INSTITUTE OF TECHNOLOGY POOJAPURA, TRIVANDRUM

Register online:
knowledgemission.Kerala.gov.in Email: backtocareers@kkem.kerala.gov.in

ഒഴിവുകൾ മുഴുവനായും വായിക്കുക ജോലി നേടുക 
Join WhatsApp Channel