kerala job Vacancy's, 16/12/21

December 16, 2021

KERALA JOB VACANCY, TODAY

60 ഓളം ഒഴിവുകൾ മുഴുവനായും വായിക്കുക 

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
പെരുമ്പാവൂരിൽ പുതിയതായി വരുന്ന MAN TAILOR Men's റേഡിമെയിഡ് സ്റ്റോറിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. പാർട്ട് ടൈം ആയി വർക്ക് ചെയ്യാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്കും
അവസരം.
Cotact: 8943332444


⭕️ WE ARE HIRING
ACCOUNTANT
 ASST.ACCOUNTANT
Must have at least 1 Year UAE experience.
SEND YOUR CV ONLY WHATSAPP
00971 55 909 7221


⭕️ WANTED Screw compressor technician (3 yrs exp ) - 2 nos,
 Industrial electrician (2 yrs exp) - 1 nos, Office assistant, B.Com + Tally
(1 - 2 yrs exp) - 2 nos (local).
Freshers, diploma/ ITI (mechanical / electrical) - 4 nos.
delta.compres@gmail.com 9447205440
(whatsapp)


⭕️ Wanted Skilled Auto Electrician.
ENV Battery, Kakkanad. 97465 28408.


⭕️ Wanted Lady Nurses St. Johns Hospital South Paravoor. 94471 89842


⭕️ Needed female receptionist for Salon in Pandalam, should handle Malayalam, Hindi & English. 95440 06237, 94006 82237.


⭕️ WANTED FOR MERCY HOSPITAL

KONDOTTY Nursing supervisor, Lab incharge, Staff nurse, Staff nurse (Labour room), Experienced Anesthesia technician. Send your resume at
mercyhospitalkondotty@gmail.com. 9995862073

⭕️ DRAUGHTSMAN (CIVIL)

With experience in road works and proficiency in AutoCAD for Location : Punalur-Konni Apply to: Cherian Varkey Construction Co. (P) Ltd., 5th Floor, Alpha Plaza Building, KP Vallon Road, Kadavanthra, Kochi 682020 Email hrdcycc@gmail.com

⭕️ WANTED TEACHERS

The Study Public Senior Secondary School. Posts: English Teacher, Vice-principal, Academic In-charge, PTI. Experienced & fresh candidates with good command over English can apply. Attractive salary, provident fund available. Address: Aspur, Dungarpur District, Rajasthan, PIN- 314021 Mail your resume to - thestudyaspur@gmail.com Website - www.thestudyschoolaspur.com


⭕️ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട് 

അങ്കമാലിയിലെ റോയൽ എൻഫീൽഡിന്റെ സർവീസ് സെന്ററിലേക്ക് മുൻപരിചയമുള്ള റോയൽ എൻഫീൽഡ് ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. താമസം ലഭ്യമാണ്. HR-8606413000

⭕️ ആവശ്യമുണ്ട് കൊച്ചിയിലേക്ക്
COOK, POROTTA-MAKER, SNACKS-MAKER. വിളിക്കുക 8281666543


⭕️ ആയുർവേദ /സ്പാ തെറപ്പിസ്റ്റിനെ ആവശ്യമുണ്ട് മഹാരാഷ്ട്രയിലെ കോലാപൂരിൽ Island Club ൽ Male- 3 & Female-2 ആവ ശ്യമുണ്ട്. ആകർഷകമായ ശമ്പളം, താമസ സൗകര്യവും. ബയോഡാറ്റ അയക്കുക. flyga.resorts@gmail.com 94473 79668. Flyga Resorts Private Limited, Survey No. 359, At Post-Toap, Hatkangale, Kolhapur.


⭕️ LADY WAITERS
കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃംഖലയായ ഇടശ്ശേരി മാൻഷന്റെ കാലടി, പറവൂർ, കൊച്ചിൻ എന്നിവി ടങ്ങളിലുള്ള ഹോട്ടലിലേക്കും ബാറിലേക്കും ലേഡി വെയ്സ്റ്റേഴ്സി നെ ആവശ്യമുണ്ട്. Salary, Food, Accommodation. Edassery Mansion, Kathrikadavu Road, Ernakulam. Phone: 94950 06626.


⭕️ ചമ്പക്കരയിലുള്ള Matha Fresh Fish എന്ന സ്ഥാപനത്തിന്റെ, പുതുതാ യി തുടങ്ങുന്ന ഇരുമ്പനം ജംഗ്ഷനിലുള്ള ബ്രാഞ്ചിലേക്ക് ഫിഷ് കട്ടറെയും, ബില്ലിങ്ങിലേക്ക് കമ്പ്യൂട്ടർ പരി ജ്ഞാനമുള്ളവരെയും, സെയിൽസ് മാനേയും, സെയിൽസ് ഗേൾസിനെ യും ആവശ്യമുണ്ട്. 9961477104


⭕️ WANTED 
Nursing Staffs (Female), NICU/OT/ICU /CCU Nursing Staffs, Cathlab Technician, Optical Fitter, Front Office Executive, Pharmacist. Apply to Nizar Hospital Valanchery, Malappuram.Contact: 8907314923, 9895568750.
Email: hrnizarhospital@gmail.com


⭕️ പായിപ്പാട് കവലയിൽ ടെക്സ്റ്റൈലിലേക്ക് സെയിൽസ് സ്റ്റാഫ്. Watsapp: 99476 55155.


⭕️ വീട്ടുജോലിക്ക്
 Greeshma, Brighthouse,vennala. 8129854900

⭕️ ആവശ്യമുണ്ട് Land Surveyor (Total Station), Autocad Draughtman. 7510174093, 9895093406.

⭕️ LADY TUITION TEACHERS REQUIRED കോട്ടയം 10th, +1, +2. Food & Accomodation. 70123 24148, 94477 72004.

⭕️ ബാംഗ്ലൂർ ഉള്ള പ്രൈവറ്റ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 79043 38719, 98801 31282,


⭕️ റിസോർട്ടിലേക്ക് മാർക്കറ്റിംഗ് മാനെജർ, കിച്ചൻ ഹെൽപ്പർ, ഹൗസ് കീപ്പിംഗ്,
ആലപ്പുഴ : 9946481176

⭕️ Well experienced Professional Beauticians required for ladies salon at Kochi. 98461 41922

⭕️ On Line Delivery ന് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്. 9895348802


⭕️ Net/Angular Programmer Required Kattanam Freshers/experienced Mail Resume To aswanikumar05@gmail.com

⭕️ Accountant, HR Manager, Sales Manager (3 -10 yrs) Site Supervisor, Draftsman (Interior). Kochi, 9995106993


⭕️ വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യ മുണ്ട്. Siby Philip, Thacherickamalil, Parampuzha PO, Kottayam. 94470 62322

⭕️ Urgent required Car Polisher, Painter & Car washing helpers. 9745237864, 8156861829

⭕️ Nurses, Clinical Pharmacist, Laboratory Technician എറണാകുളത്ത് ഹോസ്പിറ്റലിലേയ്ക്ക്. 62387 78587,

⭕️ തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കർ, ലേഡി ഹെൽപർ ആവശ്യമുണ്ട്.
97446 44640

⭕️ പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിലേ ക്ക് ഗ്രാഫിക്ക് ഡിസൈനർമാരെ ആവശ്യമുണ്ട്. 6282910488

⭕️ വാഹനത്തിൽ പുസ്തക വിതരണ ത്തിന് (office, door to door) ആളെ ആവശ്യം ഉണ്ട്. 9074037424

⭕️ CHEF, SECURITY & FRONT OFFICE STAFF Required for a Resort in Wayanad Contact: 7356683379, 9605383379

⭕️ HR (FEMALE) & COOK Hotel Industry at Kottayam requires HR (Female) & Cook 7736787979

⭕️ DTP OPERATOR & Trainee wanted for Tiruvalla. lalgytvla@gmail.com 9447074030

⭕️ ഡെലിവറി സ്റ്റാഫ്‌ THIRUVALLA
(Part time & Full time) 99955 95834.


⭕️ CNC LATHE PROGRAMMER-OPERATOR minimum 4 experience. Machinist, Cochin 9567631710


⭕️ FLEX PRINTER & DESIGNER പ്രിന്ററെയും ഡിസൈനറെയും ആവ ശ്യമുണ്ട്. കളമശ്ശേരി 9946900807


⭕️ PHARMACIST (FEMALE) Hospital Near Chengannur. 0468-2317141. hrdepsthm@gmail.com

⭕️ WANTED FOR GEO EQUIPMENTS
ASST. ACCOUNTS MANAGER
SR. ACCOUNTANT (M)
 Location - Kochupally Road,
Thoppumpady.
 geoequipments14@gmail.com,
97450 44412, 0484 - 2232918


⭕️ ചാലക്കുടിയിലേ റെസ്റ്റോറന്റിലേക്ക് ഇന്ത്യൻ ചൈനീസ് സൗത്ത്
കുക്കുകളെ ഉടൻ ആവശ്യമുണ്ട്.
70125 28646


⭕️ Gtec ന്റെ കണ്ണൂർ ong ലൊക്കേഷനിൽ Administration Executive നേ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക 93888 10043


⭕️ മാവേലിക്കര, ചുനക്കര മെഡിക്കൽ - ഷോപ്പിലേക്ക്, ഫാർമസിസ്റ്റിനെയും ടെലി സെയിൽസ് എക്സിക്കുട്ടിവിനെയും ആവശ്യമുണ്ട്. ഉയർന്ന ശമ്പളവും 
ആനുകൂല്യങ്ങളും. 94460 45775, 94473 55775

⭕️ കോട്ടയത്തെ പ്രമുഖ കോളേജിലെ മെസ്സിലേക്ക് കുക്ക്, ഹെൽപ്പർ, ക്ളീനിംഗ് സ്റ്റാഫ്, ജ്യൂസ്‌ മേക്കർ ജോലിക്കായി താമസിച്ചു ജോലി ചെയ്യുന്നവർക്ക് അവസരം. ഭക്ഷണം, താമസം സൗജന്യം.
97457 57043


⭕️ എറണാകുളത്തെ ഹോസ്റ്റലിലേയ്ക്ക് കുക്ക്, കിച്ചൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.(ലേഡീസ് മാത്രം.)
 90729 69758


⭕️ ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അകഡിറ്റഡ് ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
ഇന്റർവ്യൂ ഡിസംബർ 20നു രാവിലെ 11നു നടക്കും. 0477 2280525.


⭕️ എറണാകുളത്തെ പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ സ്ഥാപനത്തിലേയ്ക്ക് Mini
Fix Settings ചെയ്യുവാൻ അറിയാവുന്ന Carpenter നേ ആവശ്യമുണ്ട്. ഏഴ് വർഷം പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഇമെയിൽ - careerd2r@gmail.com
70251 01999


⭕️ ST JOSEPH'S HOSPITAL
Require ENT specialist and OPHTHALMOLOGIST Location - Kanjirapally. Email - sjhacc@gmail.com
 contact 94477 41414

⭕️ മൂവാറ്റുപുഴയിലെക്ക്
ടിപ്പർ, ട്രക്ക് പ്രമുഖ ബോഡി വർക്ക്ഷോപ്പിലേക്ക് ഫാബ്രിക്കേറ്റർമാരെ ആവശ്യമുണ്ട്. 98470 87786


⭕️ myG
Explore Opportunities Here 
GRAPHIC DESIGNER
0 - 3 years of experience as Graphic Designer 
Location : Calicut
Contact : 9745 00 22 66
Interested candidates can log in to : www.joinmyg.com

⭕️ മലപ്പുറം ജില്ലയിൽ റബർ
ടാപ്പിങ്നായി ആളെ അവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക. 99461 12030

⭕️ കോഴിക്കോട്
സിറ്റിയിലുള്ള Prit കോളജിലേക്ക് Humanities HSS ടീച്ചറെ ആവശ്യമുണ്ട് Qualification Post Graduation in History Sociology/Political Science താൽപര്യമുള്ളവർ ബന്ധപ്പെടുക.
8590 779788

⭕️ Waiters നെ ആവശ്യമുണ്ട് Experience ഉള്ളവർ ശമ്പളം 1500+ Food &
Accommodation
Location മലപ്പുറം ജില്ല
ജില്ല പ്രശ്നമല്ല Experience ഉള്ളവർ
വാട്സാപ്പ് വഴി ബന്ധപ്പെടുക.
98474 90094
Join WhatsApp Channel