KERALA JOB VACANCY
December 13, 2021
KERALA JOB VACANCY, നിരവധി ജോലി ഒഴിവുകൾ,
നിരവധി ഒഴിവുകൾ, ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടരുത്
ഒഴിവുകൾ മുഴുവനായും വഴിക്കുക
എൻജിനീയർ (കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിങ് സിസി ടിവി); 3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. Netcom Services, First Floor, Chammany Towers, Kaloor; info@netcomitservices.com
✅️ ചേലൂർ പ്രോപ്പർട്ടി ഡവലപ്മെന്റ്
പ്രോജക്ട്സ് സൈറ്റ് എൻജിനീയർ: ബിടെക്/ഡി പ്ലോമ (സിവിൽ), 10-15 വർഷ പരിചയം
സൈറ്റ് സൂപ്പർവൈസർ: ബിടെക്/ ഡിപ്ലോമ (സിവിൽ), 5-10 വർഷ പരിചയം.
റെസമെ മെയിൽ ചെയ്യുക Cheloor Property Development Projects Ltd, Corporate Office: Cheloor Residency, Punkunnam, Thrissur; 0487-2388168;
hr@cheloor.com
✅️ ത്യശൂർ ICL ഫിൻകോർപ്
ചീഫ് ഫിനാൻസ് ഓഫിസർ: സിഎ, 15 വർഷ പരിചയം
ഡപ്യൂട്ടി ചീഫ് ഫിനാൻസ് ഓഫിസർ: സിഎ, 10 വർ ഷ പരിചയം
ഫിനാൻസ് മാനേജർ: സിഎ, 5 വർഷ പരിചയം
വിജിലൻസ് ഓഫിസർ: വിരമിച്ച പൊലീസ് ഓഫിസർമാർ
അസിന്റ് എച്ച്ആർ മാനേജർ: പിജി (എച്ച്ആർ), 5-10 വർ ഷ പരിചയം
സെയിൽസ് മാനേജർ: ബിരുദം, 5-10 വർഷ പരിചയം.
സിവി മെയിൽ ചെയ്യുക. ICU Fincorp, Main Road, Irinjalakuda-680 121; 85890 20558; hr@iclfincorp.com
✅️ സാൻറോയൽ
സെയിൽസ് ഹൈഡ്: 3-5 വർഷ പരിചയം;
ഫിനാൻസ് മാനേജർ: 3-5 വർഷ പരിചയം
അക്കൗണ്ട്സ് എക്സിക്യൂ ട്ടീവ്: 1 വർഷ പരിചയം.
റെസ്യൂമെ അയയ്ക്കുക. sanroyalcratcr@gmail.com
✅️ സ്വിഗി ഡെലിവറി എക്സിക്യൂട്ടീവ്.
Swiggy, വെസ്റ്റ് ഫോർട്ട് ടവർ, ഐസിഐസി ഐ ബാങ്കിനു മുകളിൽ, രണ്ടാം നില, വെസ്റ്റ് ഫോർട്ട് ജംഗ്ഷൻ, തൃശൂർ; 89437 88818.
✅️ ടാകോ
സീനിയർ സെയിൽസ് മാനേജർ: 10 വർഷ പരിചയം;
ബിസിനസ് ഡവലപ്മെന്റ് മാനേജർ: 5 വർഷ പരിചയം.
സിവി അയയ്ക്കുക. 94462 30392; manager@tapcotiles.com
✅️ പാലക്കാട് SS ഇൻഡസ്ട്രീസ്
റിസപ്ഷനിസ്,
ട്രസ് വർക്കർ,
വെൽഡർ.
SS Industries & Marketing, Common Wealth Village, Near Rly Gate, Olavakkode;
95629 00068.
✅️ കോഴിക്കോട് Jay Trade Finance
ഏരിയ സെയിൽസ് മാനേജർ,
ബ്രാഞ്ച് മാനേജർ,
ബിസിനസ് ഡവ ലപ്മെന്റ് ഓഫിസർ,
അഡ്മിഷൻ ഓഫിസർ.
സിവി 7356485088 എന്ന നമ്പറിൽ വാട്സാപ് ചെയ്യുക.
Jay Trade Finance, 1st Floor, Marina Mall, YMCA Cross Road, Calicut; 0495-2762250.
✅️ നഴ്സിംഗ് കോളേജ് ഹോസ്റ്റലിലേക്ക് വാർഡനെ ആവശ്യമുണ്ട്
പെരിന്തൽമണ്ണ
മൊബൈൽ :9656125152
✅️ ആഡ്സ് മോട്ടോഴ്സ്
ടീം ലീഡർ (ഓട്ടമൊബീൽ പരിചയം),
സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്.
Adds Motors, Koya Road, Athanikkal, Westhill, Kozhikode; 97784 19595.
✅️ Autocross
സെയിൽസ് ടീം ലീഡർ
സെയിൽസ് കൺസൽറ്റന്റ്
(കോഴിക്കോട്, കണ്ണൂർ,
മലപ്പുറം, കാസർകോട് ജില്ലകളിൽ). അപേക്ഷിക്കുക. Autocross Isuzu Pvt Ltd, Nadakkavu, Kozhikode; 81119 98826; salessupport@autocross-isuzu.com
✅️ സതേൺ ഗ്രീൻ ഫാമിങ്
സോണൽ മാനേജർ: ബിരുദം/ പിജി, 5 വർഷ പരിചയം.
റെസമെ മെയിൽ ചെയ്യുക. Southern Green Farming and Marketing Multi State Co-Operative Society Ltd, Regd Office: Thanveer Complex, Near English Church, West Nadakkav, Kozhikode-673 011; 73063 41447; career@southernagrisociety.com
✅️ YENFOR
മാർക്കറ്റിങ് മാനേജർ: എംബിഎ, 5 വർഷ പരിചയം
അഡ്മിനിസ്ട്രേഷൻ മാനേജർ: എംബിഎ, 2വർഷ പരിചയം
മാർക്കറ്റിങ് എക്സിക്യൂട്ടീവ്: എം ബിഎ, 1 വർഷപരിചയം
അക്കൗണ്ടന്റ്: ബികോം, 2 വർഷ ടാലി പരിചയം;
അഡ്മിൻ അസിസ്റ്റന്റ്: മലയാളം, ഇംഗ്ലിഷ് ടൈപ്പിങ് അറിവ്.
85898 77477. അപേക്ഷ careers@yenforgroup.com ൽ മെയിൽ ചെയ്യുക
✅️ ആവശ്യമുണ്ട്
പന്തളത്തെ സ്റ്റേഷനറി, ഗിഫ്റ്റ്, ഫർണീച്ചർ സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. 94475 03493.
Post a Comment