JOB OPPORTUNITY KERALA, 25/12/21

December 25, 2021

 JOB OPPORTUNITY  KERALA, 25/12/21
നിരവധി അവസരങ്ങൾ, ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പു കൂടെ വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.


⭕️തിരുവനന്തപുരത്ത് ഒരു ബിസിനസ് ഗ്രൂപ്പ്ൽ പരിചയസമ്പന്നനായ ലീഗൽ എക്സിക്യൂട്ടീവ് അസിസ്റ്റൻറിനെ ആവശ്യം ഉണ്ട്.

യോഗ്യത - ഏതെങ്കിലും ബിരുദം,
LLB/LLM
എക്സ്പീരിയൻസ് - രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഇമെയിൽ - betagrouptvm@yahoo.co.in എന്ന വിലാസത്തിൽ സമർപ്പിക്കുക. അല്ലെങ്കിൽ 94464 11135,92079 20733 എന്ന നമ്പരിൽ വിളിക്കുക.


⭕️ കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലിലേക്ക് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവുകളെ ആവശ്യമുണ്ട്.
Email - infolivetvkerala@gmail.com
Mobile - 94478 04100


⭕️ കാർ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, കാർ വാഷിംഗ് സ്റ്റാഫുകളെ മരത്താക്കരയിലെ വർക്ക്ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട്. മൊബൈൽ - 93871 00762.


⭕️ പേയാടുളള ദോശ/ ഇഡ്ഡലി മാവ് കമ്പനിയിലേയ്ക്ക് സെയിൽസ് മാനേയും മാർക്കറ്റിംങ് എക്സി ക്യൂട്ടീവിനേയും മാർക്കറ്റിംഗ് മാനേജരേയും ആവശ്യമുണ്ട്. 94967 95629.


⭕️ കൽപ്പറ്റ ടയർ & അലൈൻമെൻറ് ഷോപ്പിലേക്ക് പാർട്ട്ണർ കം കാർ മെക്കാനിക്കിനെ ആവശ്യമുണ്ട്.
97474 25305.


⭕️ Wanted IT Firm
IT Hardware/ Networking Technician.
(Freshers, Experience.) Email - staffker@gmail.com 99953 78601, 0484-4032392.



⭕️ ഫൈബർ ഡോർ നിരമാണ യൂണിറ്റിലേക്ക് ഹെൽപ്റെ ആവശ്യമുണ്ട് 
തൃശ്ശൂരിൽ നിന്ന് ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക 9846010450


⭕️ കൊല്ലം പരവൂർ ഒരു ചൈനീസ് ഷെഫിനെ ആവശ്യമുണ്ട് ഇതിൽ കൊടുക്കുന്ന നബ്ബരുമായി ബന്ധപെടുക ph.9567229878


⭕️ ജ്യൂസ്  maker ആവിശ്യം ഉണ്ട് പുതിയ കടയാണ് strating 700 പിന്നെ കൂട്ടിതരുന്നതാണ് 
Ph:7902614038



⭕️ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്(male) (Freshers/Experienced)താല്പര്യമുള്ളവർ ബന്ധപെടുക.9061800765


⭕️ കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന  സ്ഥാപനത്തിലേക്ക് ടെലി കോളിങ്ങിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സമീപവാസികൾ ബന്ധപെടുക.9061800765



⭕️ ASTER MIMS

HIRING ENTHUSIASTIC CANDIDATES FOR OUR UP COMING HOSPITAL
AT AREAKODE

Required following staffs

Purchase Manager (MBA / BBA)

Store Manager (MBA/B.Com) Administrative Executives (MBA)

Insurance Coordinators (MBA/B.Com)

Finance (M.Com/B.Com) IT Asst. Manager (MCA/B. Tech/Msc.IT)

IT Desktop Support Engineer (B.Tech /Diploma in IT)

HR Executives (MBA/BBA)

Billing Executives (M.Com/ B.Com) Guest Relations Executives (Graduates)

Front Office (Graduates)

Eligibility: Experienced hands are preferred. fresher's can also apply.

WALKING INTERVIEW

DATE: 27th & 30th December 2021

Time: 9:30 am to 4:30 pm

Note: Please carry a copy of your

updated CV, Certificates Copies & Originals Contact: +919744770702


⭕️ HITECH
URGENT RECRUITMENT

(AGE BELOW 30)

MUST BE ATTENDING 6MONTHS TRAINING

AVAILABLE VACANCIES

OFFICE ASSISTANT

MANAGEMENT SECTION

DISTRIBUTION STAFF

MARKETING STAFF
Contact us 7356689713

ജോലി ഒഴിവുകൾ അറിയുന്നതിനായി ബ്ലോഗിൽ ദിവസവും സന്ദർശിക്കുക ജോലി നെടുക 
Join WhatsApp Channel