Emblyobility center jobs, 28/12/21
December 28, 2021
Emblyobility center jobs, 28/12/21
കമ്പനി 1:ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്
1.റിസപ്ഷൻ ടെലികോളർ (സ്ത്രീകൾ )
യോഗ്യത : +2 / ഡിഗ്രി
പ്രായപരിധി: 18 മുതൽ 35 വരെ
ശമ്പളം :12000
ലൊക്കേഷൻ : ഏറ്റുമാനൂർ ,കാഞ്ഞിരപ്പള്ളി
2.മാർക്കറ്റിംഗ് മാനേജർ (Male /female )
യോഗ്യത : +2
പ്രായപരിധി: 25 വയസ്സിനു മുകളിൽ
ശമ്പളം :15000
ലൊക്കേഷൻ : All Kerala
3.BDM / Sales Officer (Male /female )
യോഗ്യത : SSLC / +2
പ്രായപരിധി: 18 വയസ്സിനു മുകളിൽ
ശമ്പളം :INCENTIVE(25000 ABOVE)
ലൊക്കേഷൻ : All Kerala
കമ്പനി 2:K M ടെക്നോളജീസ്
1.സർവീസ് എഞ്ചിനിയേർസ് (Male )
യോഗ്യത : Diploma/Btech in Electronics & 3+ years in Copier Service experience.
പ്രായപരിധി: 35 വയസ്സിനു താഴെ
ശമ്പളം :20000
ലൊക്കേഷൻ :Cochin
2.സർവീസ് ട്രെയിനി (Male )
യോഗ്യത : Diploma/Btech in Electronics
പ്രായപരിധി: 28 വയസ്സിനു താഴെ
ശമ്പളം :12000
ലൊക്കേഷൻ :കോട്ടയം, കൊച്ചി, തിരുവനന്തപുരം
3.സെയിൽസ് കോഓർഡിനേറ്റർ (സ്ത്രീകൾ )
യോഗ്യത : Any Degree
പ്രായപരിധി: 30 വയസ്സിനു താഴെ
ശമ്പളം :12000
ലൊക്കേഷൻ : തിരുവനന്തപുരം
കമ്പനി 3: മാക്സ് മോർഗൻ കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ്
1.സ്റ്റുഡന്റസ് കൗൺസിലേർസ് (സ്ത്രീകൾ )
യോഗ്യത : Any Degree with 1 year experience
പ്രായപരിധി: 35 വയസ്സിനു താഴെ
ശമ്പളം :10000 -15000
ലൊക്കേഷൻ : കോട്ടയം , കൊച്ചി
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പേരും, അപേക്ഷിക്കുന്ന പോസ്റ്റും താഴെ ലിങ്കിൽ ഉള്ള നമ്പറിൽ അയക്കുക 👇🏻
ജോലി ഒഴിവുകൾ അറിയാൻ ദിവസവും സന്ദർശിക്കുക, ജോലി നേടുക
Post a Comment