താത്ക്കാലിക നിയമനങ്ങൾ
December 31, 2021
താത്ക്കാലിക നിയമനങ്ങൾ
താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.ഒരു വർഷത്തേക്ക്.
ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്.
എങ്ങനെ അപേക്ഷിക്കാം
യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.
⭕️ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ സീനിയർ റിസർച്ച് ഫെല്ലോ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: MVSc പ്രായപരിധി: 36 വയസ്സ്
(SC/ ST വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 11ന് നടക്കുന്ന ഇന്റർവ്യൂന് ഹാജരാവുക
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
വെബ്സൈറ്റ് ലിങ്ക്👇
നിരവധി ഒഴിവുകൾ ജോലി അന്വേഷകരിലേക്കും ഷെയർ ചെയ്യുക. ജോലി നേടുക
Post a Comment