സഹകരണ ബാങ്കിൽ ഒഴിവുകൾ.
December 30, 2021
BANK JOBS KERALA,സഹകരണ ബാങ്കിൽ ഒഴിവുകൾ.
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് സഹകരണ ബാങ്കിൽ ജോലി നേടാവുന്ന ഒഴിവാണ് താഴെ കൊടുത്തിരിക്കുന്നത് മുഴുവനായും വായിക്കുക
സർവ്വീസ് സഹകരണ ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികളിലേക്ക് നിയമിക്കുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ശമ്പളം - 10000 രൂപ
1)നൈറ്റ് വാച്ച്മാൻ-1
2)കലക്ഷൻ ഏജന്റ് 3
(സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 30-01-2022 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡ് ഓഫീസിൽ എത്തിക്കണം.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com, എന്ന് സേർച്ച് ചെയ്യുക
Address
PATTIAM SERVICE CO.OPERATVE BANK
LTD No.C1464, Pattiam Kotyodi, PO.Pathayakunnu, PIN 670691, PH:04902 361205.
EMail: pattiamscb@gmail.com
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ അറിയാൻ 👇🏻
⭕️ വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ്
സെയിൽസ്മാൻ,
കമ്മീഷൻ ഏജന്റ്
തസ്തികകളിലേക്ക്
അപേക്ഷകൾ ക്ഷണിക്കുന്നു.
(അപേക്ഷകരുടെ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം അപേക്ഷ
05.01.2022ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡോഫീസിൽ
അയക്കണം.
വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ്,നമ്പർ 3971,വെള്ളൂർ പി.ഒ,പയ്യന്നുർ,കണ്ണൂർ
ഫോൺ. 04985 266567
ജോലി ഒഴിവുകൾ ഫേസ്ബുക് പേജ് വഴി അറിയാൻ 👇🏻
Post a Comment