മെസഞ്ചർ ആവാം
December 30, 2021
KERALA JOBS, 30/12/21
മെസഞ്ചർ ആവാം
ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാർ ഉള്ളവർക്ക് മെസ്സഞ്ചർ ആവാം, 10 ക്ലാസ്സ് യോഗ്യതയിൽ
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസ്സഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക.
സമാന ജോലിയിൽ പ്രവൃത്തിപരിചയം വേണം. ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ആറാംനിലയിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊ സൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക.
ഇമെയിൽ: keralasamakhya@gmail.com
ഫോൺ നമ്പർ: 0471 234 8666
വെബ്സൈറ്റ് ലിങ്ക്👇🏻
ജോലി ഒഴിവുകൾ ദിവസവും പോസ്റ്റ് ചെയ്യുന്നു ജോലി അന്വേഷകർ മുഴുവനായും വായിക്കുക ജോലി നേടുക
Post a Comment