ടെക്സ്റ്റയിൽസ് ജോലി ഒഴിവുകൾ

December 30, 2021

KERALA TEXTILES JOB VACANCIES

ടെക്സ്റ്റയിൽസ് വേക്കൻസി
പരിചയ സമ്പന്നരായ സ്റ്റാഫുകളെ (M/F)
സ്റ്റാഫുകളെ ആവശ്യമുണ്ട് 

 സൻഹ സിൽക്സിലേക്ക് നിരവധി ജോലി ഒഴിവുകൾ 

🔹 സെയിൽസ്

🔹റിസപ്ഷൻ

🔹 കാഷ്യർ

🔹 ഫാഷൻ ഡിസൈനർ

🔹ഗോഡൗൺ വർക്ക്

താല്പര്യം ഉള്ളവർ ബന്ധപെടുക.

ഹോസ്റ്റൽ സൗകര്യവും മറ്റു ആനുകൂല്യങ്ങളും ഉണ്ടാവുന്നതാണ്.
വളാഞ്ചേരി - 9048888996


⭕️ ടെക്സ്റ്റൈൽസിലേക്ക് സെയിൽസിലേക്കും, ബില്ലിംഗിലേക്കും, തയ്യൽ ജോലിക്കും മുൻപരിചയമുള്ളവരെ പെരുമ്പാവൂരിലേക്ക് അവശ്യമുണ്ട്
80910 55155


⭕️ Telecom സ്ഥാപനത്തിലേക് ലോഡിങ് അൺലോഡ്ലോഡിംഗ് ഹെൽപ്പേർ മാരെ ആവശ്യമുണ്ട്
Salary 15000/- +താമസം
8129765258 Age 40 താഴെ

ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs. com എന്ന് സേർച്ച്‌ ചെയ്യുക

⭕️ Branch Relationship Executive ( BRE )

SBI Credit cards
Interview Date : 30 - 12 - 2021

Interview Location : Thiruvalla

 Location : Adoor ( Only candidates with in 10 kms )
Qualification : Degree ( Certificate must )

Female / Male

Experience : Fresher / Experienced
Salary : 18000( Take home )
Interested candidates whats app your
cv : 9746611057

⭕️ ഉയർന്ന ശമ്പളം 
താമസ സൗകര്യം 
ഭക്ഷണം ഫ്രീ 

നല്ല smart ആയ നന്നായി പണി അറിയുന്ന 
slow അല്ലാത്ത അനാവശ്യമായി സാധനങ്ങൾ ഒന്നും നഷ്ട്ട പെടുത്താതെ സ്വന്തം സ്ഥാപനം പോലെ കൂറ് കാണിക്കുന്ന 
താഴെ പറയുന്ന തസ്‌തികയിലേക് ആൾക്കാരെ ക്ഷണിച്ചു കൊള്ളുന്നു 

4 ടേബിൾ ഉള്ള കഫേ 
ഹോട്ടലിലിലേക്കു 
സമാവർ ചായ ജ്യൂസ് ബർഗർ നന്നായി 
അറിയുന്ന ആളെ ഉടൻ ആവിശ്യം ഉണ്ട് 

ചൈനീസ് ബ്രോസ്റ്റഡ് പൊറോട്ട 
മസാല ദോശ അറിയുന്ന ഓൾ റൗണ്ടറിനെയും വേണം 

ക്ലീനിങ് അത്യാവശ്യം ഹെല്പ് ചെയ്യുന്ന ആളെയും ഉടനെ വേണം 

Call 6235 255 255 
കണ്ണൂർ

ഇവിടെ ക്ലിക്ക് ചെയ്തു  പേജ് ഫോളോ ചെയ്യൂ. ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ 👇🏻


ജോലി നെടുവാൻ ദിവസവും വരുന്ന പോസ്റ്റുകൾ നോക്കുക വിളിക്കുക ജോലി നേടുക, ഷെയർ കൂടെ ചെയ്യുക.


Join WhatsApp Channel