ജോലി അവസരങ്ങൾ കേരള

December 31, 2021

KERALA JOB OPPORTUNITYS, TODAY

കേരളത്തിൽ പല ജില്ലകളിലായി വന്നിട്ടുള്ള നിരവധി അവസരങ്ങൾ താഴെ കൊടുക്കുന്നു. പലയിടത്തും നിന്നുള്ള ഒഴിവുകൾ ആയതിനാൽ ഏജൻസി പോസ്റ്റുകൾ ഉണ്ടായേക്കാം. അങ്ങനെ കാണുന്ന പോസ്റ്റുകൾ ഒഴിവാക്കുക. പണം കൊടുത്തു ജോലി നേടാതെ ഇരിക്കുക. അന്വേഷിക്കുക.


⭕️ ചെറുകുന്ന് പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ അക്രഡിറ്റ് എൻജിനിയറെ നിയമിക്കുന്നു. ബിടെക്, സിവിൽ, അഗ്രിക്കൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (അപേക്ഷ ജനുവരി ഏഴിനകം
യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തിൽ നൽകണം.)

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

⭕️ തിരുവനന്തപുരത്ത്, ഡോക്ടറുടെ വീട്ടിലേയ്ക്ക് വീട്ട് ജോലിക്കാരിയെ ആവശ്യമുണ്ട്. 94954 58800.


⭕️ ചെറുവത്തൂർ ഗവ. ഐടിഐ യിൽ പ്ലംബർ ട്രേഡിൽ അപ്രന്റീസ് ട്രെയിനി ഒഴിവുണ്ട്. അവസാന തീയതി -
ജനുവരി 10.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

ഫോൺ - 94965 28165.


⭕️ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

ഇന്റർവ്യൂ ജനുവരി ഒന്നിന് രാവിലെ 10ന് വെള്ളിനേഴി പഞ്ചായത്ത് ഓഫീസിൽ നടക്കും.


⭕️ എറണാകുളം ലേഡീസ് സ്പായിലേക്ക് ലേഡീസ് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല. താമസം, ഭക്ഷണം.
Whatsapp: 62352 89753


⭕️ തിരുവനന്തപുരം സിറ്റിയിലെ ഹോസ്പിറ്റലിലേയ്ക്ക് ക്ലീനിങ്, അറ്റൻഡർ, സെക്യൂരിറ്റി, ഫുഡ് സർവ്വീസ്, ഹെൽപ്പർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
82899 34883, 81380 40625.
Nb:ഏജൻസി പോസ്റ്റാണോ അറിഞ്ഞൂടാ അന്വേഷിക്കുക 


⭕️ കഴക്കൂട്ടം കാർ വാഷിങിലേക്ക് Cleaning staff em Branivajo ഉണ്ട്.
മൊബൈൽ - 99473 80006.


⭕️ നെട്ടയം, എം.ജെ.എം സോഴ്സിലേയ്ക്ക് ഡ്രൈവർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് പ്രസൻറ്റേറ്റിവ്ഒഴിവ് 94471 67735.


⭕️ നഴ്സിംഗ് സ്റ്റാഫ്
മലപ്പുറം ജില്ലയിലെ പ്രമുഖ ആശു പത്രിയിലേക്ക് ആവശ്യമുണ്ട്. ഉയർന്ന ശമ്പളം,സൗജന്യ താമസം.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

 ഇമെയിൽ: hr@jsmissionhospital.com,
85478 35711


⭕️ തിരുവനന്തപുരത്തെ റെസ്റ്റോറന്റിലേക്ക് parotta maker, waiter, supplier, cleaning boys, Accountant, Shawrama maker, fried chicken maker.
75111 32258.


⭕️ മണക്കാട്, വെങ്ങാനൂർ അക്ഷയ കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടർ ഓപറേറ്റർമാരെയും, കമ്പ്യൂട്ടർ അദ്ധ്യാപകരെയും ആവശ്യമുണ്ട് (Freshers can also apply).
Ph: 77368 81411


⭕️ കോഴിക്കോട് ഗാർഡൻസ് ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
99953 20950, 99959 44950.


⭕️ Urgently Wanted Pharmacist Trivandrum. Mob: 99613 13777


⭕️ MATHRUBHOOMI
VACANCY - EXECUTIVE - (AD Sales)

MBA with 2-3 years of experience in Space / Time selling. Age: Below 27 years.

Location: Kerala
Interested candidates may send their detailed resume with copies of certificates,showing age, qualification, experience, last drawn salary, telephone number and e-mail ID to: careers@mpp.co.in on or before 5th January, 2022.


⭕️ THE ARISEN

INTERNATIONAL
PRESCHOOL Wanted Teacher and Caregiver. in Edapazhanji.
82817 13651


⭕️ Hotel Trivandrum
Receptionist, Roomboy, Cook, Cashier,
Waiter, Captain, Housekeeping.
82811 76767,75610 23652


⭕️ COMPUTER SERVICE ENGINEERS
with min1 year experience on 30 & 31 December 2021 Opp M.G College, Kesavadasapuram.
Walk In Interview
At PAZHOOR IDEAL SYSTEMS PVT. LTD.
Call: 94470 62750


⭕️ Urgently need Restuarant ernakulam 
1.accountant
1. Shawarama maker
Contact number 9846013931


⭕️ കൊല്ലത്തെ റെസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

1.ഷെഫ് ഇൻ ചാർജ് 
2.സൗത്ത് /നോർത്ത് ഇന്ത്യൻ സ്റ്റാഫ്
3.കോണ്ടിനെന്റൽ ഷെഫ്
4.പിസ്സ മേക്കർ 
5.പൊറോട്ട, ദോശ മേക്കർ
6.അറബിക് ഷെഫ് (ആൽഫഹം,ഷവർമ )
7.ജ്യൂസ്‌ മേക്കർ
8. ക്യാപ്റ്റൻ/വെയ്റ്റെർ
9ക്ലീനിങ് സ്റ്റാഫ്‌
 വിളിക്കുക 7736300400


⭕️ തൃശ്ശൂർ , കാലിക്കറ്റ് എന്നിവിടങ്ങളിലേക്ക് team leader male സ്റ്റാഫിനെ ആവശ്യമുണ്ട്
Age : 32 maximum 
Qualification : Any degree or +2
Experience : 3 to 5 year sales experience
Working time : 9.30 to 6.30
Minimum salary : 14000 to 18000 + incentive PF , ESI  2w licence
Vacancy : 2
1st Interview@malappuram  +918129663111
ജോലി ഒഴിവുകൾ ഫേസ്ബുക് പേജിൽ ലഭിക്കാൻ 👇🏻



ഷെയർ ചെയ്യുക നിരവധി ജോലി അവസരങ്ങൾ. അഭിപ്രായം അറിയിക്കുക. പോസ്റ്റുകളിൽ ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. ജോലി നേടുക 

Join WhatsApp Channel