റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവുകൾ
December 31, 2021
cancer center , റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവുകൾ
കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള ഒഴിവുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ജോലി അന്വേഷകർ മുഴുവനും വായിച്ചു മനസിലാക്കിയ ശേഷം ജോലിക്ക് അപ്ലൈ ചെയ്യുക. ജോലി. നേടുക.
സെക്യൂരിറ്റി ഓഫീസർ ഉൾപ്പടെ വിവിധ തസ്തികകളിൽ റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവുകൾ
കരാറടിസ്ഥാനത്തിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ,സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ക്ലിനിക്കൽ സർവീസ്),തുടങ്ങിയ ഒഴിവുകൾ
12 ജനുവരി വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
👇🏻
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ 👇🏻
കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള ഒഴിവുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ജോലി അന്വേഷകർ മുഴുവനും വായിച്ചു മനസിലാക്കിയ ശേഷം ജോലിക്ക് അപ്ലൈ ചെയ്യുക. ജോലി. നേടുക.
Post a Comment