മിൽമയിൽ ജോലി ഒഴിവുകൾ

December 29, 2021

മിൽമയിൽ ജോലി ഒഴിവുകൾ
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്ലിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു

മാനേജ്മെന്റ് അപ്രന്റീസ് ( മാർക്കറ്റിംഗ്)

ഒഴിവ്: 1

യോഗ്യത: M Com ( fin)

സ്റ്റെപ്പ്ന്റ്: 13,000 രൂപ ഇന്റർവ്യൂ തിയതി: ഡിസംബർ 30

മാനേജ്മെന്റ് അപ്രന്റീസ് (MIS)

ഒഴിവ്: 1

യോഗ്യത: MCA

സ്റ്റെപ്പന്റ്: 13,000 രൂപ ഇന്റർവ്യൂ തിയതി: ഡിസംബർ 31

മാനേജ്മെന്റ് അപ്രന്റീസ് (എഞ്ചിനീയറിംഗ്)

ഒഴിവ്: 1

യോഗ്യത: BTech ( മെക്കാനിക്കൽ / ഇലക്ട്രിക്കൽ

എഞ്ചിനീയറിംഗ്)

സ്റ്റെപ്പന്റ്: 13,000 രൂപ ഇന്റർവ്യൂ തിയതി: ജനുവരി 1

അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ

ഒഴിവ്: 1

യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം

പരിചയം: ഒരു വർഷം ശമ്പളം: 35,000 രൂപ

ഇന്റർവ്യൂ തിയതി: ജനുവരി 3

ജൂനിയർ അസിസ്റ്റന്റ്

ഒഴിവ്: 3

യോഗ്യത: BCom പരിചയം: 2 വർഷം

ശമ്പളം: 17,000 രൂപ

ഇന്റർവ്യൂ തിയതി: ഡിസംബർ 29

മാനേജ്മെന്റ് അപ്രന്റീസ് (എഞ്ചിനീയറിംഗ്)

പത്തനംതിട്ട

ഒഴിവ്: 1

യോഗ്യത: BTech ( മെക്കാനിക്കൽ) സ്റ്റെപ്പന്റ്: 13,000 രൂപ ഇന്റർവ്യൂ തിയതി: ഡിസംബർ 29 പ്രായപരിധി: 40 വയസ്സ്

( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂന് ഹാജരാവുക

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻


വെബ്സൈറ്റ് ലിങ്ക്



നിരവധി അവസരങ്ങൾ ദിവസവും പോസ്റ്റ്‌ ചെയ്യുന്നു ദിവസവും സന്ദർശിക്കുക ജോലി നേടുക. ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ മുകളിൽ ഉള്ള ഫേസ്ബുക് പേജ് ഫോളോ ചെയ്യുക ദിവസവും ഒഴിവുകൾ 
Join WhatsApp Channel