ഡ്രൈവർ ആവാം വാട്ടർ ബോർഡിൽ

December 26, 2021

WATER BOARD DRIVER VACANCY 
കേന്ദ്ര സർക്കാരിന്റെ കീഴിയുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

ഒഴിവ്: 24

യോഗ്യത

1. മെട്രിക്കുലേഷൻ/ പത്താം ക്ലാസ്
2. ഡ്രൈവിംഗ് ലൈസൻസ്
( ഹെവി വെഹിക്കിൾ)

3. 3 വർഷത്തെ പരിചയം

4. മോട്ടോർ വെഹിക്കിൾ
മെക്കാനിസത്തെക്കുറിച്ചുള്ള പരിജ്ഞാനം

5. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയും
അക്കങ്ങളും വായിക്കാനും എഴുതാനുമുള്ള കഴിവ്

പ്രായം: 18 - 27 വയസ്സ്

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ

വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്  ലഭിക്കും)

ശമ്പളം: 19,900 - 63,200 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 11ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻


വെബ്സൈറ്റ് ലിങ്ക്👇🏻

ജോലി ഒഴിവുകൾ ദിവസവും അറിയാൻ സന്ദർശിക്കുക 

Join WhatsApp Channel