കേരള ജോലി അവസരങ്ങൾ
December 21, 2021
KERALA JOB VACANCY, TODAY, 21/12/21
നിരവധി ഒഴിവുകൾ മുഴുവൻ വായിക്കുക, ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, ഷെയർ പോസ്റ്റുകൾ ആണ്
ജനറൽ മാനേജർ: 10 വർഷ പരിചയം; സെയിൽസ് മാനേജർ: 5 വർഷ പരിചയം; സർവീസ് മാനേജർ: 5 വർ ഷ പരിചയം; പെയർ പാർട്സ് മാനേജർ: 5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. Peringhat Motors, Peringhat Square, Near Shastha Temple, Aluva; 75938 55502; cvperinghat@gmail.com
⭕️ തോമർ ഇന്റീരിയേഴ്സ്
സൈറ്റ് സൂപ്പർവൈസർ (പുരുഷൻ): ഡിപ്ലോമ (സിവിൽ/ഇന്റീരിയർ ഡിസൈനിങ്), 2 വർഷ പരിചയം; പർചേസ് ഓഫിസർ (പുരുഷൻ): 2 വർഷ പരിചയം; അസിസ്റ്റന്റ് സെ യിൽസ് മാനേജർ: 2 വർഷ പരിചയം; സെയിൽസ് ഓഫിസർ (സ്ത്രീ) തുടക്കക്കാരായ ബിരുദക്കാർക്കും അപേക്ഷിക്കാം; 3D വിഷ്വലൈസർ: 2 വർഷ പരിചയം, സമാന മേഖല യിൽ അറിവ്. റെസ്യൂമെ മെയിൽ ചെയ്യുക. 62820 18849; contact@ thomarinteriors.com
⭕️ കേരള പ്ലാന്റേഷൻസ്
എച്ച്ആർ മാനേജർ, മാർക്കറ്റിങ് മാനേജർ, സൂപ്പർവൈസർ, മെർക്കൻ ഡെസർ, ഡെലിവറി എക്സിക്യൂട്ടീ വ്, കാഷ്യർ, ഡവർ. കവറിങ് ലെ റ്റർ സഹിതം സിവി മെയിൽ ചെയ്യുക. 83010 68199; thekeralaplantations@gmail.com
⭕️ ഇൻഡാലിയം ഗ്രൂപ് ഫിനാൻസ് മാനേജർ: സിഎ ഇന്റർ/ സിഎംഎ/എംകോം, 10 വർഷ പരിചയം; മാർക്കറ്റിങ് ഹെഡ്: 5 വർഷ പരിചയം; മാർക്കറ്റിങ് എക്സിക്യൂട്ടീവ്: 2 വീലർ വേണം; ബില്ലിങ് സ്റ്റാഫ്: ടാലി, എംഎസ് ഓഫിസ് അറിവ്. അപേക്ഷിക്കുക. salessteelcompany@gmail.com
⭕️ ഏഷ്യൻ ഡവലപ്പേഴ് സീനിയർ സെയിൽസ് എക്സിക്യൂട്ടീ വ്, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ് (സ്ത്രീ), അക്കൗണ്ടന്റ്, ടെലികോളർ (സ്ത്രീ), ഡിജിറ്റൽ മാർക്കറ്റിങ്, സൈ റ്റ് എൻജിനീയർ (ബിടെക്/ഡിപ്ലോമ). Asian Developers, Kadavanthra, Kochi-20; 95260 43339; asiandevelopershr@gmail.com
⭕️ MCR
ഷോറൂം മാനേജർ, ഷോറും ഹെഡ്, ഷോറൂം സെയിൽസ്മാൻ, ഡ്രൈവർ കം മാർക്കറ്റിങ് എക്സിക്യൂട്ടീവ്. തൃശൂർ ടൗണിൽ നിന്നു 15 കി.മീ. ചുറ്റളവിൽ താമസിക്കുന്നവർ ബയോഡേറ്റ സഹിതം അപേക്ഷിക്കുക, 90723 06660; advt@mertextiles.in
⭕️ ലെറ
ബ്രാഞ്ച് മാനേജർ: ബിരുദം, 2 വർഷ പരിചയം; ബുക്കിങ് എക്സിക്യൂട്ടീവ്: പത്താംക്ലാസ്; കളക്ഷൻ എക്സിക്യൂട്ടീവ്: പ്ലസ് ടു.
96459 31458.
⭕️ കണ്ണൂർ
കണ്ണൂർ അർബൻ നിധി
ഓഫിസ് അസിസ്റ്റന്റ്, ജൂനിയർ ഓഫിസർ. ബിരുദം, 1-2 വർഷ പരി ചയക്കാർക്കു മുൻഗണന. ബിസിനസ് ഡവലപ്മെന്റ് ഓഫിസർ: വീട്ടമ്മമാർ ക്കും വിരമിച്ച മിലിറ്ററിക്കാർക്കും മുൻ ഗണന, Kannur Urban Nidhi Ltd, Aadarsh Arcade, L1/1352, Ground Floor, Opp Railway Muthappan Temple, Thavakkara Road, Kannur-670 001; 92880 08069; hr.ho@kannururbannidhi.com
⭕️കോഴിക്കോട് കുറിക്കൽ
ഷോറും സെയിൽസ് എക്സിക്യൂട്ടീവ് (മാവൂർ റോഡ് ഷോറൂം), വെയർഹൗസ് അസിസ്റ്റന്റ് (പന്തീരാൻകാവ് ഗോഡൗൺ). 2 വർഷ പരിചയം. റെ സ്യൂമെ അയയ്ക്കുക. hr@kurikkal.com; 94464 62727.
⭕️ WANTED COMPUTER ENGINEER Multy brand service center in
Thriruvalla requires Computer Hardware Engineer and Trainees, send your resume
to: micrologictvla@gmail.com
Ph:98470 33014
⭕️ തിരുവല്ലായിൽ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് &
കാഷ്യർ (Male)B.Com, ഹെൽപ്പർ (Male)+2, എന്നിവരെ ആവശ്യമുണ്ട്. (ടൂവീലറുള്ളവർക്ക് മുൻഗണന) പ്രായപരിധി - ഇരുപതിനും - നാൽപ്പതിനും ഇടയ്ക്ക്.
046926 31641,04692 741742.
⭕️ ലൂക്കാസ് ഇൻഡ്യാ ഫർണീച്ചർ
കമ്പനിയിൽ
Sales Manager, Salesman, Billing cum Receptionist സ്റ്റാഫുകളെ പെരുംതു രുത്തി ബാഞ്ചിലേക്ക് ആവശ്യമുണ്ട്
Email - lucasindiaindustries@gmail.com
70251 21212.
⭕️ കോട്ടയം ജില്ലയിലെ പ്രമുഖ സ്റ്റാർ ഹോട്ടലിലേക്ക് റിസപ്ഷനിസ്റ്റ് (M/F), F& B മാനേജർ, ഹൗസ്കീപ്പിംഗ് സ്റ്റാഫ് (M/F), വൈറ്റെർ , അസി.കൂക്ക്, കിച്ചൺ ഹെൽപ്പർ, സെക്യൂരിറ്റി ഗാർഡ് എന്നീ ഒഴിവുകൾ ഉണ്ട്. 82818 81199, 98952 94473.
⭕️ ആലപ്പുഴ: ജില്ലാ പ്ലാനിംഗ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത - പ്ലസ്മ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ടെസ്റ്റും അഭിമുഖവും ഡിസംബർ 24ന് നടക്കും. യോഗ്യരായവർ അസൽ രേഖകൾ സഹിതം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ രാവിലെ 10ന് എത്തണം. ഫോൺ: 0477- 2252064.
Post a Comment