ബാങ്കിൽ ജോലി നേടാം, Bank jobs
December 29, 2021
BANK JOBS KERALA, 29/12/21
വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ,
മുഴുവനായും വായിക്കുക, അന്വേഷിക്കുക ജോലി ഉറപ്പാക്കുക
സെയിൽസ്മാൻ,കമ്മീഷൻ ഏജന്റ് തസ്തികകളിലേക്ക്
അപേക്ഷകൾ ക്ഷണിക്കുന്നു.
(അപേക്ഷകരുടെ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം
അപേക്ഷ
05.01.2022ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡോഫീസിൽ
അയക്കണം.
വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ്,നമ്പർ 3971,വെള്ളൂർ പി.ഒ,പയ്യന്നുർ,കണ്ണൂർ
ഫോൺ. 04985 266567
⭕️ ആറളം സർവീസ് സഹകരണ ബാങ്ക്
രണ്ട് കലക്ടർമാരെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ 3.1.2022 ന് പകൽ 11ന് ബാങ്ക് ഹെഡാഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ എത്തണം.
ആറളം സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ എഫ് 1515 കീഴ്പള്ളി പിഒ, കീഴ്പള്ളി ഹെഡാഫീസ്, കണ്ണൂർ
⭕️ മാണിയൂർ ക്ഷീരോൽപാദക സഹകരണ സംഘം ഒഴിവുള്ള സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
(ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 05.01.2022 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ അയക്കണം.
അഡ്രസ്
മാണിയൂർ ക്ഷീരോൽപാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ സി. 189 (D) APCOS, ചെറുവത്തലമൊട്ട, ചട്ടുകപ്പാറ പി ഒ, കണ്ണൂർ 670592
👇🏻👇🏻
ജോലി ഒഴിവുകൾ സൗജന്യമായി ഫേസ്ബുക് പേജിൽ അറിയാൻ മുകളിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment